മിന്നൽ അരിച്ചെത്തി.. ഞാൻ ചെറിയമ്മയെ തന്നെ നോക്കി നിന്നു.. മിന്നലിൽ .. നീല വെളിച്ചത്തിൽ ആ മുഖത്തിന് ചന്തം ഇല്ലാ എന്ന് പറയാമോ..ഞാൻ കണ്ണുപൊട്ടനായിരുന്നെങ്കിൽ പറയാം. മുഖത്തിന്റെ ഉയർച്ച താഴ്ചയിൽ നീല വെളിച്ചവും,ഇരുണ്ട വെളിച്ചവും തളംകെട്ടി നിൽക്കുന്നു.മൂക്കിത്തിരി നീണ്ടതാണ്.ഉരുണ്ട കണ്ണുകൾ ചെരിച്ചു എന്നെ ഇടയ്ക്കിടെ ഒരു നോട്ടമിടും അവൾ.. പേടിയോടെ..
കഴുത്തിന്റെ ഭംഗി… നേരത്തെ എന്റെ മുഖം പരതി നടന്നത് അവിടെ അല്ലെ.മുടി മുകളിലേക്ക് ഉരുട്ടി കെട്ടി വെച്ചിരിക്കുന്നു ..
മുലയുടെ തള്ളൽ .ശ്വാസം എടുക്കുന്നതിനു അനുസരിച്ചു അതിങ്ങനെ അനങ്ങുന്നു .നേരത്തെ ദേഷ്യത്തിന് പിടിച്ചു ഞെരിച്ചതല്ലേ ഞാൻ . നീല പാവാട മറച്ച തുടകളും കാലുകളും..ചെറിയമ്മ അല്ലെ! അമ്മയറിഞ്ഞാൽ!!! ഞാൻ ഒന്ന് തലകുലുക്കി…
മിന്നൽ വീണ്ടും വാതിലിലൂടെ കട്ടിലിലേക്ക്, ചെറിയമ്മയുടെ അടുത്തേക്ക് കൈ നീട്ടിയപ്പോൾ.. ചെറിയമ്മ ഞെരങ്ങി കട്ടിലിന്റെ നടുക്കിലേക്ക് ഇരുന്നു.. എന്റെ ഒരു കൈ അകലത്തിൽ.. ഇങ്ങനെയും പേടി ഉണ്ടോ.. ഞാൻ അമർത്തിയ ചിരി ചിരിച്ചു… അത് കണ്ടെന്നു തോന്നുന്നു.. അടുത്ത് നിന്നും ചെറിയ പിറുപിറുപ്പ്.. ഞാൻ എന്താണെന്ന് കേട്ടില്ല..
തണുപ്പ് കൂടി.. ഞാൻ കൈകൾ പിണച്ചു..ഇപ്രാവശ്യം ചെറിയമ്മ കുറച്ചുകൂടെ എന്റെ അടുത്തേക്ക് നീങ്ങി.. മിന്നലിനു പിടിക്കാൻ കഴിയാത്ത പോലെ..ഇപ്പൊ ആ ഷോൽഡർ എന്റെ ഷോൾഡറിൽ തട്ടി നിന്നു.. ഈശ്വര അടുത്ത ഉഡായിപ്പും കൊണ്ട് വരുവാണോ.. പേടിക്കേണ്ടിയിരിക്കുന്നു.. സാധനത്തിനെ.. കയ്യിൽ വല്ല കത്തിയും ഒളുപ്പിച്ചിട്ടുണ്ടോ. നേരത്തെ ചെയ്തതിനുള്ള പ്രതികാരം.. എന്റെ കുട്ടനെ എങ്ങാനും മുറിച്ചാൽ..അയ്യോ? ഫഹദ് ഫാസിലിനെ ചെയ്തപോലെ?
ഞാൻ അവളുടെ ചുറ്റും ഒന്ന് നോക്കി കണ്ടില്ല കൈകൾ ആ മടിയിൽ ആണ്.ഇല്ലെന്ന് തോന്നുന്നു.
ആ ശ്വാസം എടുക്കുന്ന താളം എനിക്ക് കേൾക്കാം.. ഇരച്ചെത്തുന്ന തണുപ്പിൽ ഇത്തിരി ചൂട് ചെറിയമ്മയുടെ അടുത്ത് നിന്ന് വരുന്നുണ്ട്..എട്ടു പത്തു മുറികളുള്ള ഈ വലിയ വീട്ടിൽ കോരി ചൊരിയുന്ന മഴ പെയ്യുമ്പോൾ. ഒറ്റക്ക് മുകളിലെ ഒരു റൂമിൽ മൂടികെട്ടിയ ഇരുട്ടിൽ, ഇരച്ചെത്തുന്ന തണുപ്പിൽ.. ഒറ്റയ്ക്ക് ഒരാണും പെണ്ണും റൂമിലെ കട്ടിലിൽ അടുത്തിരുന്നു കൊണ്ട് മിണ്ടാതെ ആണെങ്കിലും പുറത്തെ മഴയെ ആസ്വദിക്കുന്നത്. എന്റെ ചിന്ത അങ്ങനെ ഒക്കെയാണ് പോയത്.ഞാനും ചെറിയമ്മയും ഒറ്റക്കല്ലേ? എന്തോ ഒരു സുഖമുള്ള നിമിഷം, അനുഭൂതി. ചെറിയമ്മയാണെങ്കിലും സത്യം പറഞ്ഞാൽ നെഞ്ചിൽ ചേർത്ത് പിടിക്കാൻ തോന്നി.. വേണ്ടാത്ത ഒരു കാര്യത്തിനും അല്ല.. നെഞ്ചിൽ ചേർത്ത് പിടിക്കുമ്പോൾ പൂച്ച കുറുകുന്ന പോലെ അവൾ കുറുകില്ലേ,തണുക്കുന്നുണ്ടോ എന്ന് ചോദിക്കുമ്പോൾ..ആ കണ്ണുകൾ ഉയർത്തി അവൾ നോക്കില്ലേ? ഉണ്ട് എന്ന് കാണിക്കാൻ.