മിഴി [രാമന്‍]

Posted by

ഞാൻ ഒന്നും പറഞ്ഞില്ല.. മിണ്ടാതെ നടന്നു..

“മോനെ……” അമ്മ എന്തൊപറയാൻ വന്നു.. എന്റെ പോക്ക് കണ്ടാകണം പിന്നൊന്നും മിണ്ടീല്ല. ഞാൻ സ്റ്റെപ് കയറി.പകുതിയെത്തിയപ്പോൾ മുകളിൽ നിന്ന് ഒറ്റനിമിഷം കൊണ്ട് മാറിയ ഒരു രൂപം വേറാര്.. ചുമട്ടിട്ടുതൊഴിലാളി വരുന്നുണ്ടോന്ന് ആയിരിക്കും.. മൂദേവി..

മുകളിലെത്തിയതും ഞാൻ കിതച്ചു. ഇല്ലാത്തതാണ്.. അങ്ങേ അറ്റത്ത് റൂമിൽ കിടക്കേണ്ട ഒരാവിശ്യവുമില്ല അവൾക്ക്.. താഴെ ഇഷ്ടം പോലെ സ്ഥലമുണ്ട്.. കിടക്കില്ല. ഏറ്റവും അറ്റത്തെ റൂം തന്നെ വേണം.ഞാനറ്റത്തേക്ക് നടന്നു. വാതിലിന്റെ ഒരു പൊളി മാത്രം തുറന്നു കിടക്കാണ്.. താങ്ങി പിടിച്ചു വരുവാണെന്ന ബോധം വേണ്ടേ.. അത് തുറക്കില്ല.. എത്രത്തോളം ശല്യപ്പെടുത്താമെന്നതാണല്ലോ അവളുടെയൊരിത്.. ഞാൻ ഷോൾഡർ കൊണ്ട് ആ പൊളി തട്ടി തുറന്നു.. നോക്കിയപ്പോൾ ബെഡിൽ മലർന്നു കിടന്നുകൊണ്ട് എന്തൊ ആലോചിക്കുവാണ് കക്ഷി .. അതേ വേഷം.. കാലുകൾ നിലത്ത് കുത്തിയുള്ള കിടത്തം.. കിടന്നാലോചിക്കുന്നത് എനിക്കെന്തടുത്ത പണി എന്നായിരിക്കും … ചുരിതാർ ടോപ് ഇത്തിരി പൊന്തിയാണ് നിൽക്കുന്നത്. കീറലിലൂടെ ഇടുപ്പ് കാണാം മുലകൾ ഉന്തി മുകളിലേക്ക് പരന്നു നിറഞ്ഞ്..

വല്ലാത്ത സ്ട്രക്ചർ ആണ് തെണ്ടിക്ക്. നാണവുമില്ലേ സാധനത്തിന്? .ബാഗ് ഞാൻ സൈഡിൽ വെച്ച് തിരിഞ്ഞു നടന്നു. നോക്കി നിന്നത് കണ്ടാൽ അതുത്ത തുള്ളൽ തുടങ്ങും.. നന്ദി വാക്ക് ഞാൻ പ്രതീക്ഷിച്ചില്ല അതുണ്ടാവില്ല എന്നുറപ്പാണ്…

വന്ന സ്റ്റെയറിന്റെ വലത്തോട്ട് തിരിഞ്ഞാൽ എന്റെ റൂമാണ്.. വാതിൽ തുറന്നു കയറി. ലൈറ്റ് ഇട്ടു.

ഇട്ടതു മാറ്റി ഒരു ഷോർട്സ് വലിച്ചു കേറ്റി,ബനിയനും.. ബെഡിൽ മെല്ലെ ഇരുന്നപ്പോൾ വാതിലിൽ മുട്ടൽ..

“അഭി….” അമ്മയുടെ വിളി ഞാൻ വാതിൽ തുറന്നു.അകത്തേക്ക് കേറി കട്ടിലിൽ ഇരുന്നമ്മയെന്നെ അടുത്തേക്ക് വിളിച്ചു.. പണ്ടേയുള്ള ശീലം…എന്റെ വിഷമം മാറ്റാൻ.. ഞാനാ മടിയിൽ തലവെച്ചു കിടന്നു.ഇതിനേക്കാൾ സ്വസതമായി, സുരക്ഷിതമായി കിടക്കാൻ പറ്റിയ വേറെ ഏത് സ്ഥലമുണ്ട്.

“നീ ഇങ്ങനെ വിഷമിക്കുമ്പോൾ സങ്കടണ്ടട്ടോ. പുറമെ നീ ചിരിക്കാണേലും.. ആ ഉള്ള് ഇനിക്കറിയാം ” കുറച്ചു നേരം നിശബ്ദത അമ്മ ശ്വാസം എടുക്കുന്നത് കേട്ടു “കുറച്ചായില്ലേ അഭി.. ആ കുട്ടി നിന്നെ വേണ്ടെന്ന്പറഞ്ഞില്ലേ. എന്റെ കുട്ടിക്ക് ബുദ്ധിമുട്ടാണെന്ന് അറിയാം ന്നാലും. ഇനി ഇങ്ങനെ വിഷമിച്ചു നടക്കണോ.”  എനിക്ക് ഉത്തരമില്ലായിരുന്നു.. ഞാൻ ആ വയറിലേക്ക് മുഖം പൂഴ്ത്തി നിന്നു.. കണ്ണ് നിറഞ്ഞിരുന്നു.ശബ്ദമുണ്ടാക്കാതെ ഇത്തിരി നേരം അമ്മയെ ചുറ്റി പിടിച്ചു കരഞ്ഞു..അതുകൊണ്ടു തന്നെ അമ്മ ഒന്നും മിണ്ടീല്ല.

Leave a Reply

Your email address will not be published. Required fields are marked *