ടീച്ചർ എന്റെ രാജകുമാരി 5 [Kamukan]

Posted by

അപ്പ അവരോട് എനിക്ക് വേണ്ടി കെഞ്ചുന്നത് ഞാൻ കണ്ടു. എന്റെ അപ്പ ആദ്യമായി കരയുന്നത് ഞാൻ കണ്ടു. അമ്മ മരിച്ച ശേഷം, എന്നെ ഒരു കുറവും ഇല്ലാതെയാ എന്റെ അപ്പ വളർത്തിയത്. ആ മനുഷ്യൻ മറ്റൊരാളുടെ മുന്നിൽ നാണം കെടുന്നത് കണ്ടു നിൽക്കാൻ വയ്യാതെ ഞാൻ അപ്പയോട് പറഞ്ഞു, ഈ കല്ല്യാണം എനിക്ക് വേണ്ടായെന്ന്. തളർന്നു പോയി ആ പാവം. ഒടുവിൽ ഒരു ദിവസം ഞാൻ രാവിലെ ഉറക്കത്തിൽ നിന്ന് വിളിക്കാൻ ചെന്നപ്പോ കണ്ടത്, കട്ടിലിൽ എന്റെ അപ്പ….. കണ്ണും തുറന്ന്…. ശ്വാസമില്ലാതെ കിടക്കുന്നതാ….”

ആശുപത്രിയിൽ എത്തിക്കാൻ പോലും ഒരു പത്തു പേരുടെ കാലു പിടിച്ചു ഞാൻ. ഒരാളും, ഒരാളും സഹായിക്കാൻ വന്നില്ല. ഒടുവിൽ ആശുപത്രിയിൽ കൊണ്ടു പോയപ്പോൾ ഡോക്ടർ പറഞ്ഞു, എല്ലാം കഴിഞ്ഞിട്ട് മണിക്കൂറുകളായി. ഉറക്കത്തിലെപ്പോഴോ അറ്റാക്ക് വന്നതാണെന്ന്. എന്നെയോർത്ത് ചങ്ക് പൊട്ടിയാ ആ പാവം….” അവളുടെ കവിളിലൂടെ കണ്ണുനീർ ധാരയായി ഒഴുകി.

“അന്ന് മുതൽ ഞാനൊറ്റക്കാ. ജീവനൊടുക്കിയാലോ എന്നു വരെ ചിന്തിച്ചിരുന്ന നാളുകൾ. അതിന് ധൈര്യമുണ്ടായിരുന്നെങ്കിൽ ഞാനതും ചെയ്തേനെ.

അങ്ങനെ  ഇരിക്  ആണ്   എന്റെ  ഫ്രണ്ട്  സൂസൻ   ഇവിടെ  ജോലി  റെഡി   ആക്കി   തന്നത്.e  ജോലി കിട്ടിയപ്പോൾ തന്നെ  നാട്ടിൽ ഉള്ളതെല്ലാം വിറ്റു പെറുക്കി ഞാനിങ്ങോട്ട് വന്നു. അവിടെയെനിക്കാരാ?

ഞാൻ   ഇപ്പോൾ  അനാഥ   ആണ്   അ  എന്നെ  അന്നോ  നീ    സ്നേഹിക്കുന്നു   നിനക്കു   നല്ല   വീട്ടിലെ  നല്ല   പിള്ളേരെ  കിട്ടും  വെറുതെ   എന്തിനാ  ഇ  പാവത്തെ   ഇതിൽ    കൊണ്ട്  വരുന്നത്.

ഞാൻ   എങ്ങനെ  എങ്കിലും   ഒന്ന്  ജീവിച്ചോട്ടെ എന്നും    പറഞ്ഞു    കൊണ്ട്  അവൾ   പൊട്ടി  കരയാൻ    തുടങ്ങി.

ഇത്   ഒന്നും  കണ്ട്  നില്കാൻ  ഉള്ള  ത്രാണി   എനിക്കില്ലായിരുന്നു     ഞാൻ    അവളുടെ    അടുത്ത  ചെന്ന   അവളെ      മാറോട് അടക്കിപ്പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *