“യെസ്….നമ്മൾ സെറ്റ് ആയിട്ട് ഇന്നേക്ക് 5 വർഷാകിന്ന്….. ഞാൻ കരുതി നീ മറന്ന് കാണൂന്ന്…..”
മൈര് ഇതേനാ….. ഇതിനാണാ ഇവളീ ബിൽഡ്അപ്പ് തെച്ചൂ ഇട്ടേ….. അപ്പൊ എന്റെ കാര്യത്തിൽ തീരുമാനയിട്ട് ഇന്നേക്ക് 5 വർഷം….
“യെസ് 5 ഇയർസ്….. നീ എന്റേത് ആയിട്ട് 5 വർഷം ആകുന്നു….വാട്ട് എ മെമ്മറിബിൾ ഡേ….. ദ മോസ്റ്റ് പ്രെഷ്യസ് ഡേ എവെർ ഇൻ മൈ ലൈഫ്….”
“മീ ടൂ ഡാ… ഉമ്മ ”
മൈര് സംഭവം എന്താലും ഏറ്റു….ദൈവമേ ഇവളെങ്ങാനും കുത്തി കുത്തി ചോദിച്ചിരുന്നെ തൊലിയാർവള്ളി ആയേനെ….
“ഡാ… നമ്മക്കിന്ന് ഒരു ഷോപ്പിംഗിന് പോയാലോ….”
“നീ ഒന്ന് പോയെടി എനിക്കൊന്ന് കെടന്ന് ഒറങ്ങണം….ഒന്ന് വെച്ചേ നീ….”
“ഡാ മരപ്പട്ടി….നിനക്കപ്പൊ എന്നെ ഷോപ്പിംഗിന് കൊണ്ടോവാൻ പറ്റൂലെ…”
മൈര് വള്ളികേസും കൊണ്ട് വന്നേക്കിന്ന്… ഈ മൈരിനാണെ ന്തേലും ആഗ്രഹിച്ചിട്ട് നടക്കാണ്ടിന്നാ പ്രാന്ത….
“എന്റെ പൊന്ന് നായിന്റെ മോളെ എന്നെ ഒന്ന് ഒറങ്ങാൻ വിട്….ഉച്ചക്കേഷം ഷോപ്പിംങ്ങിനൊ….. സിനിമക്കൊ… നിന്റെ അപ്പൂപ്പന്റെ കുഴിമാടം കാണാനോ എവിടെ വേണേലും പോവാ… ഓക്കേ യല്ലേ….”
“മ്മ്…”
അധികം നിർബന്ധിച്ചാ പിന്നെ ഞാൻ ഒരു മൈരിലും വരില്ലാന്ന് അവൾക്കു നന്നായിട്ട് അറിയാം….
“ഡീ ദേഷ്യായോ….ഇപ്പെന്താലും 12 ആയില്ലേ… ഈ നട്ടപ്പൊരിയണ വെയിലത്തു പോകുന്നതിനും നല്ലത് ഒരു മൂന്ന് നാല് മണിക്ക് പോന്നതല്ലേ….”
“മ്മ്….ഇനി വൈകുന്നേരം വരെ കിടന്ന് ഉറങ്ങിയേക്കരുത്….ഞാൻ ഒരു രണ്ട് മണിക്ക് വിളിക്കും….ശരീന്ന…”
പെണ്ണിന് നല്ല ഫീൽ ആയിട്ടിണ്ട്….ശബ്ദത്തിനൊന്നും ഒരു കനം ഇല്ലാത്തത് പോലെ….അല്ലേ ശ്വാസം കൈച്ചാ പഞ്ചായത്ത് മൊത്തം കേൾക്കും അവള്ടെ ശബ്ദം…..ആ എന്താലും പോയിട്ട് ഒന്ന് ആശ്വസിപ്പിക്കാം….. കുറേ നേരം തിരിഞ്ഞും മറഞ്ഞും കിടന്നിട്ടും ഉറക്കം വരാഞ്ഞത് കൊണ്ട് നേരെ എഴുന്നേറ്റ് ബാത്രൂംലേക്ക് പോയി… ഇന്നലെ അടിച്ചതിന്റെ പിരി വിട്ട്പോകാഞ്ഞത് കൊണ്ട് കാലത്ത് തന്നെ ഒരു കുളി അങ്ങ് പാസ്സ് ആക്കി…..താഴെ ചെന്ന് നോക്കിയപ്പോ മമ്മിയെ അവിടെങ്ങും കാണാനില്ല… ഈ തള്ളച്ചി ഇതെവിടെ പോയിരിക്കയാണ്….. ചായേം കുടിച്ചു നേരെ ക്ലബ് ലേക്ക് വിട്ടു….എല്ലാ മൈരോളും ക്ലബ് ഇൽ തന്നെ ണ്ടായിരുന്നു….