മിഴി 2 [രാമന്‍]

Posted by

“നേരെ നോക്കെടാ പൊട്ടാ, ചോര കുടിക്കല്ലോ നീ ”

“അഭിനയമൊക്കെ നന്നായിരുന്നു, പക്ഷെ അവനില്ലേ വിഷ്ണു അവന് നിന്നെയറിയുമെടി ചെറിയമ്മേ ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞതും.. ചെറിയമ്മയുടെ മുഖം ചുളിഞ്ഞു.അവൾ കീഴ്ച്ചുണ്ട് മടക്കി എന്നെ നോക്കി..

“കുളമായി ല്ലെ”

ഞാനാ സീറ്റിൽ ചെരിഞ്ഞു ചെറിയമ്മയെ നല്ലപോലെ ഒന്ന് നോക്കി.. ആ വട്ടമുഖത്തു  പുറത്ത് നിന്ന് വന്ന ഏതോ വണ്ടിയുടെ വെട്ടമടിച്ചു തിളങ്ങി.. വെള്ളത്തിന്റെ ചീളുകൾ പിലെയായി ആ മുഖം.. നനവുള്ള ചുണ്ടകൾ ചെറിയമ്മ ഉള്ളിലേക്ക് മടക്കി വീണ്ടും നനച്ചു.. ഇടതു കവിളിൽ ചെറിയ ഒരു ചുമന്ന കുരുവുണ്ട്…

“എന്താടാ കാണാത്ത പോലെ നോക്കുന്നെ മ്…?”  ആ മുഖം ഇപ്പൊ ഇരുട്ടിൽ വീണു… സൈഡിലെ വണ്ടിയുടെ ലോക്ക് തുറന്നപ്പോവന്ന.. മഞ്ഞ വെളിച്ചം ഒന്ന് തിളങ്ങി പോയപ്പോ ആ മുഖത്തു ചിരി. പല്ലുകൾ ചുണ്ടിനിടയിലൂടെ  കാണാം..കാറിൽ ഒന്ന് ചൂട് പിടിച്ച പോലെയും . ചെറിയമ്മയിൽ നിന്ന് വരുന്ന ശ്വാസത്തിന്റെ ശബ്‌ദം ഇത്തിരി കൂടിയ പോലെ തോന്നി.. ഞാനാ എ സി ഓഫ്‌ ചെയ്തു വെച്ചു..ഫാനിന്റെ മുഴക്കം നിന്നു.ചെറിയമ്മ ഒന്നുകൂടെ എന്റെ നേർക്ക് ചെരിഞ്ഞിരുന്നു.. ആ കാൽ ഒന്ന് ഉയർത്തി വെച്ചപ്പോ മുട്ടിനു താഴെവരെയുണ്ടായിരുന്നു സ്കെർട്ടിന്റെ  വലിപ്പമിത്തിരി കുറഞ്ഞോ? ഇരുട്ടാണ് താഴെ, ഒരു മിന്നായം പോലെ കണ്ടു.

“എന്താടാ അഭീ.. ഒരു നോട്ടം ഏഹ് ഏഹ്ഹ് ” ചെറിയമ്മ ഒന്നുകൂടെ ചോദിച്ചു..

“സുന്ദരിയാണുട്ടോ…” ഞാൻ സത്യമങ്ങു പറഞ്ഞു.. ആ മുഖം വിടർന്നു നാണം വരച്ചിട്ട ചുണ്ടുകൾ കണ്ടു കൊതിയായി.. പുറത്ത് നല്ല മഴയാണ് പറ്റിയ സമയം..

“നിനക്ക് വിഷമണ്ടോ, ഷെറിൻ പോയതിൽ ” പെട്ടന്നാണ് ചെറിയമ്മ ചോദിച്ചത്

” ഇല്ലാ, അവൾ പോയത് കൊണ്ട് എന്നെ സ്നേഹിക്കുന്നവരെ കിട്ടിയെനിക്ക്, അതിന് നന്ദിയുണ്ട് അവളോട് ”

“ഉം..” ചെറിയമ്മ മൂളി.. ആ കൈകൾ സ്വന്തം തോളിലൂടെ ഒന്നുഴിഞ്ഞു ചെറിയമ്മ വല്ലാത്തൊരു നോട്ടം എന്നെ നോക്കി..ആ കണ്ണുകളിൽ എന്തോ കത്തുന്നുണ്ട്.

“ഷെറിനെ നീ കിസ്സ് ചെയ്തിട്ടുണ്ടോ” ചെറിയമ്മ ഇത്തിരി പരിഭ്രമിച്ചാണ് അത് ചോദിച്ചത്.. ഞാൻ തല താഴ്ത്തി. എനിക്ക് പറയാനിത്തിരി നാണം വന്നു..

Leave a Reply

Your email address will not be published. Required fields are marked *