“”കൂട്ടുകാരാ എനിക്ക് ബാക്കിയുള്ളവരെയൊക്കെ ഓർമ്മയുണ്ട്, നിങ്ങളെ കണ്ട ഓർമ്മ പോലുമില്ല, ചിലപ്പോ നമ്മൾ മുൻപ് സംസാരിച്ചിരിക്കാം പക്ഷേ അത്രക്കും വലിയ ഫ്രണ്ട്ഷിപ്പൊന്നും ഇല്ലാത്തോണ്ട് മറന്നു പോയതാവും. എനി വേ നൈസ് ടു മീറ്റിംഗ് യു“”
ഞാൻ അത് പറഞ്ഞപ്പോൾ അവന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നിരുന്നു.
“”oh പോടാ പൊ പോയി അവളുടെകൂടെ അവളുടെ ജെട്ടിയും മണപ്പിച്ചു നടന്നോ, നിനക്കൊക്കെ അതേ പറ്റു “”
വെറും സംസ്കാരം ഇല്ലാത്തവൻ, ചുമ്മാതല്ല അച്ചു ഇവനോടൊക്കെ മിണ്ടരുതെന്ന് പറഞ്ഞത്. എനിക്കാ പരിഹാസം തീരെ പിടിച്ചില്ല, ശെരിക്കും ദേഷ്യം വന്നു.
“”പ്പാ… പുന്നാര മോനേ അനാവശ്യം പറയുന്നോ. എന്റെ സ്വഭാവം ശെരിക്കും നിനക്കറിയില്ല, ഇനി മേലിൽ ഇതുപോലെ വല്ലതും പറഞ്ഞാൽ ഞാൻ മുന്നും പിന്നും നോക്കാതെ നിന്നെ തല്ലിയിരിക്കും. ജെട്ടി…..!, ചിലപ്പോൾ ഞാനത് മണപ്പിച്ചു നടക്കും അതിന് നിനക്കെന്താ?””
“”ഹോ അത് പറഞ്ഞപ്പോ പൊള്ളി ല്ലേ..!, അപ്പൊ നിന്‍റെ ഓര്‍മ പോയതൊന്നുമല്ല. എന്നുതൊട്ടാടാ നീ ഇത്ര നാണം കെട്ടവനായി പോയേ, ഇതാണോടാ നിന്റെ നിന്റെ മറ്റെടുത്തെ അഭിമാനം “”
“”എന്റെ അഭിമാനം നോക്കാൻ നീ ആരാ? എനിക്കവളെ ഇഷ്ടമാ, ഞാൻ അവളുടെ പുറകെ നടന്നാൽ നിനക്കെന്താ .അതിൽ കുറച്ചുള്ള അഭിമാനമൊക്കെ മതിയടാ എനിക്ക്. ചിലപ്പോൾ ഞാൻ അവളുടെ കുണ്ടിയും മണപ്പിക്കും..…“”
അയ്യേ ഞാൻ എന്താണി പറഞ്ഞത്? അയ്യേ.. അവടെ കുണ്ടി മണപ്പിക്കും പോലും. ച്ചെ, ദൈവമേ അവൾ ഇതറിഞ്ഞാൽ. ഇനി ആശ്വാതിയോടു എനിക്ക് തോന്നിയ മോഹത്തിനു അങ്ങനെ ഒരു അർഥം ഉണ്ടോ? ഞാൻ അവളുടെ ശരീരത്തോട് വല്ലാതെ അഗഹിക്കുന്നുണ്ടോ? എനിക്കവളോട് ദിവ്യമായ പ്രണയമല്ലേ.
“”ടാ, നീ വന്നേ, അത് നമ്മുടെ ചന്തുവല്ല, അവനിത്രയും നാണങ്കെട്ട് ജീവിക്കാൻ പറ്റില്ല, അവൻ ഇതുപോലെ വൃത്തികേട് പറയില്ല. ഇത് വേറെ ആരോവാണ്. “”
അവന്റെ കൂട്ടുകാരൻ ഷാനു അവനെ വിളിച്ചോണ്ട് പോയി. ഞാൻ അപ്പോഴും എന്റെ വായിൽ നിന്ന് വന്ന വഷളത്തം ഓർത്തോണ്ട് നിക്കുവായിരുന്നു. അപ്പോഴേക്കും ജീന മിസ്സ് ക്ലാസിൽ വന്നു. ആ ബെസ്റ്റ് ഇവരുടെ കുറവുടെ ഉണ്ടാരുന്നോളു.