ഞാൻ ചോദിച്ചു
‘’എന്ത്? “”
“”യൂ നീട് മോർ എന്ന് പറഞ്ഞപ്പോൾ?””
“”എന്ത് ഉദ്ദേശിക്കാൻ!””
അവൾ നിസാരം മട്ടിൽ പറഞ്ഞു.
“”ദേ പെണ്ണേ മനുഷ്യനെ പ്രാന്താക്കിയാൽ ഉണ്ടല്ലോ. എനിക്കതറിയണം ””
“”ഐ നീഡ് മോർ എന്ന് വെച്ചാൽ ഐ നീട് മോർ.””
പിന്നെ കുറച്ചു നേരം ആരും മിണ്ടിയില്ല, ഞാൻ അവസാനം അത് ചോദിക്കാൻ തീരുമാനിച്ചു
“”നിനക്ക് ആഗ്രഹമുണ്ടോ?””
“’എന്ത്? “’
“”സെക്സ്.””
അത് പറയുമ്പോൾ ഞാൻ വിറക്കുന്നുനുണ്ടായിരുന്നു.
“”അങ്ങനെ ഞാൻ പറഞ്ഞോ. ഐ നീട് മോർ അത്രേ ഉള്ളു.””
പിന്നെ ഞങ്ങൾ ഒന്നും മിണ്ടിയില്ല.
“”നിനക്ക് ആഗ്രഹമുണ്ടങ്കി എനിക്ക് പ്രോബ്ലം ഇല്ല.”’
ഒരു നീണ്ട മൗനത്തിനു ശേഷം അവൾ പറഞ്ഞു.
“”ഹ്മ്, നിനക്കോ? “”
ഞാൻ ചോദിച്ചു
“” ഹമ് ആഗ്രഹം നീയല്ലേ ഉണ്ടാക്കി തന്നത്. “”
അവൾ അത് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി.
“”ഞാനോ? “”
“”ഹ്മ്മ് നീ തന്നെ, നിന്റെ ഓരോ സ്പർശം, നോട്ടം സംസാരം എല്ലാം എന്നെ കൊത്തി പറിക്കും പോലെ. “”
“”എനിക്കു ഇനി ഇപ്പൊ അതൊന്നും അടക്കി വെക്കാൻ പറ്റില്ല. ഇപ്പൊ തന്നെ വട്ടു പിടിച്ചിരിക്കുവാ ഞാൻ. “”
ഞാൻ എന്റെ അവസ്ഥ അവളോട് പറഞ്ഞു.
“”ഓക്കേ, എപ്പോ?””
സാധാരണ ഒരു നോർമൽ കാര്യം പോലെ പ്രേത്യേകിച്ചു വികാരം ഒന്നും ഇല്ലാതെ തന്നെ അവൾ ചോദിച്ചു.
“”അപ്പൊ നിനക്ക് എന്നേക്കാൾ സഹിക്കാൻ ആവുന്നില്ലല്ലേ? അതോ എന്റെ ആവശ്യത്തിന് വേണ്ടി മാത്രം വെറുതെ വഴങ്ങി തരുവാണോ?“”
അവളുടെ നിർവികാരത എന്നെ അത്ഭുതപ്പെടുത്തി. ഇനി അവൾക്ക് താല്പര്യം ഇല്ലാതെ എന്റെ ആഗ്രഹത്തിനു വേണ്ടി വഴങ്ങി തരുന്നതാണങ്കിൽ എനിക്കും അതിൽ താല്പര്യമില്ല.
“”സഹിക്കാൻ ആവാത്തതോന്നുമല്ല, എനിക്ക് അത് എക്സ്പീരിയൻസ് ചെയ്ത കൊള്ളാമെന്നുണ്ട്.””