ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 2 [Antu Paappan]

Posted by

ഇനി അവൾക്കതു ഇഷ്ടമായില്ലേ? ഒരു ദേഷ്യം അവളുടെ  മുഖത്തുണ്ടോ? ഇനി ഇത്തവൾക്ക് താൽപ്പര്യമില്ലാതെ ചെയ്യുന്നതാണോ? ഞാന്‍ എന്തോ തെറ്റ് ചെയ്ത പോലെ എനിക്കവളുടെ മുഖത്തുപോലും നോക്കാതെ തലകുനിച്ചു നിന്നു. ഞാൻ ആകെ വിളറി.

 

 

 

 

ഞാൻ അവളുടെ തലയ്ക്കു പിന്നിൽ സപ്പോർട്ട് ചെയ്ത കൈ അയച്ചു. അവളുടെ  മുലകളിൽ കുത്തിഇറക്കിയ വിരൽ കൂടെ പതിയെ പിൻവലിച്ചു. പതിയെ ഞാൻ എഴുനേറ്റു മാറിയപ്പോൾ അവൾ എന്റെ കൈക്ക് പിടുത്തമിട്ടു, പേടിയോടെ ഞാന്‍ അവളെ ഒന്നു നോക്കി. അവള്‍ എന്നെത്തന്നെ നോക്കുന്നുണ്ട് പക്ഷേ അവളുടെ മുഖത്ത് ദേഷ്യമല്ല മറ്റെന്തൊക്കെയോ വികാരങ്ങല്‍. ആ  കണ്ണിൽ ഞാൻ കണ്ട ഭാവം , ഹോ…അതെന്നെ കൊത്തി വലിക്കുന്നു.

 

അവൾക്ക് ശെരിക്കും ആഗ്രഹമുണ്ട്. അതുകണ്ടാവണം അവൾ ശക്തമായി രണ്ടു കയ്യും കൊണ്ട് എന്റെ തല്ല പിടിച്ചു വെച്ചു എന്റെ ചുണ്ടുകൾ കവർന്നെടുത്തു ചപ്പി വലിക്കാൻ തുടങ്ങിയത്. അതോടൊപ്പം അവളുടെ ചൂട് മാറിടങ്ങൾ കൂടി എന്‍റെ  നെഞ്ചിൽ അമർന്നു …

 

അവള്‍ എന്നെ സ്വന്തമക്കിയപ്പോള്‍ ഞാന്‍ അവളുടെ കണ്ണിലേക്കു തന്നെ നോക്കിനിന്നു.

 

“”എന്താടാ ഇത്ര നോക്കാൻ…”

 

ഞാന്‍ അവളെ അങ്ങനെ നോക്കുന്ന കണ്ടവള്‍ അത്ഭുധത്തോടെ ചോദിച്ചു…

 

“”നിന്‍റെ കണ്ണ്,

 

I love you അച്ചൂ…. i really love you “”

 

“”ശെരിക്കും എന്നെ ഇഷ്ടമാണോ, അതോ ചുമ്മാ പറഞ്ഞതാണോ?””

 

“”ആ… അതേ, നിന്നെ ഇങ്ങനെ പച്ചക്ക് തിന്നാന്‍ എനിക്ക് ഇഷ്ടമാണ്, നിന്‍റെ ഈ മുലകളിളില്‍ ഇങ്ങനെ ഉടച്ചു കളിക്കാൻ എനിക്കിഷ്ടമാണ്, നിന്‍റെ ഈ ചുണ്ടുകള്‍ ഇങ്ങനെ ചപ്പി വലിക്കുവാന്‍ എനിക്കിഷ്ടമാണ് , നിന്‍റെ ആ തെറിച്ചു നിക്കുന്ന ചന്തികള്‍ ഞെരിക്കുവാൻ എനിക്കിഷ്ടമാണ്. പക്ഷെ എന്നെ ഒരുപാടു സ്നേഹിക്കുന്ന നിന്റെ ഹൃദയം മാത്രം എനിക്കിഷ്ടമല്ല.  ഇപ്പ സമാധാനമായില്ലേ . ഇത്ര നാളായി നിനക്കറിയില്ലേ ഇഷ്ടമാണോ അതോ അല്ലെന്ന്?

 

 

“ചന്തൂ നീയിന്നു കുളിച്ചില്ലേ ”

അവൾ എന്റെ വാക്കുകൾ നേരിടാൻ കഴിയാതെ വിഷയം മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *