അതു കണ്ടു ചിരിച്ചു അവൾ..
ചിരിക്കണ്ടാ… എന്റെ കയ്യിൽ കിട്ടും ഞാൻ അപ്പോൾ നോവിച്ചോളാം ഇതിലും നന്നായി…
അതു കേട്ടപ്പോൾ അവൾക്കു നാണം വന്നു.. കവിൾ ചുവന്നു തുടുത്തു..
അതു നോക്കി നിന്നു കൃഷ്ണ
പിന്നെ നോവിക്കാൻ ഇങ്ങു വാ ഞാൻ നിന്നുതരാം….
എന്താ കാണണോ…
അയ്യോ വേണ്ട.. ഇപ്പോൾ പോകാം നമുക്ക് plz ടാ…
അവളെ നോക്കി ചിരിച്ചു വണ്ടി സ്റ്റാർട്ട് ആക്കി…. തുളസി വന്നു കേറി ഇരുന്നു..
അവൻ ഒന്ന് തിരിഞ്ഞു നോക്കി…
എന്താ നോക്കുന്നെ…
എങ്ങോട്ട് അടുത്ത് ഇരി.. എന്നിട്ട് ചേട്ടനെ ഒന്ന് കെട്ടിപിടിചേ….
അവൾ ചിരിച്ചു… അവൻ പറഞ്ഞപോലെ ചെയ്തു..
പിന്നെയും തിരിഞ്ഞു നോക്കിയ കൃഷ്ണയെ കണ്ടു തുളസി എന്താ എന്ന് ചോദിച്ചു…
ആ അമ്മിഞ്ഞ ഒന്ന് പുറത്തു മുട്ടി ഇരുന്നേ..
അയ്യേ ഈ ചെക്കൻ എന്തൊക്കെ ആണ് ഈ പറയണേ അങ്ങോട്ട് വിട്ടേ വണ്ടി.. അവൾക്കു നാണം വന്നു
അതു കണ്ടു കൃഷ്ണ ചിരിച്ചു വണ്ടി അവന്റെ വീട്ടിലേക്കു വിട്ടു…
വീട് അടുക്കാർ ആയപ്പോൾ കൃഷ്ണയിൽ നിന്നും ഉള്ള പിടി വിട്ടു മാറി ഇരുന്നു തുളസി…
അവർ ചെന്ന് കേറുമ്പോൾ എല്ലാരും ഉണ്ടായിരുന്നു അവിടെ. ആതിര, തുളസിയുടെ അമ്മ, കൃഷ്ണയുടെ അമ്മയും, അച്ഛനും, കൃഷ്ണയുടെ ചില അടുത്ത ബെന്ദുക്കളും..
ഉമ്മറത്തു നിക്കുന്ന പരിചയം ഇല്ലാത്ത ആളുകളെ കണ്ടു തുളസി ഒന്ന് വല്ലാണ്ട് ആയി…പിന്നെ ആകെ ഉള്ള ആശ്രയം ആതിരയും, അവളുടെ അമ്മയും ആണ്..
വണ്ടിയിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് പോയി അവൾ..
കൃഷ്ണയും അപ്പോളേക്കും അവിടെ എത്തിയിരുന്നു.. എല്ലാരും അവനെ പൊതിഞ്ഞു…. മാധവനും, കല്യാണി ടീച്ചറും കണ്ണ് നിറഞ്ഞു…
എന്തായാലും തകർത്തു ടാ മോനെ ഞങ്ങൾ ഏല്ലാം ഹാപ്പി ആണ്.. നിന്റ കാര്യത്തിൽ എന്റെ കല്യാണി അനുഭവിച്ച വിഷമം ചില്ലറ ഒന്നും അല്ല. ഇപ്പോൾ ദൈവ കൃപ കൊണ്ട് ഇരട്ടി മധുരം അല്ലെ കിട്ടിയേ. എന്റെ കുട്ടീടെ ഭാവി ഓർത്തു ഞങ്ങക്കും വിഷമം ആയിരുന്നു. കൃഷ്ണയുടെ അമ്മാവൻ ആണ് അതു പറഞ്ഞത്..