രണ്ടും ഞെട്ടി കുറച്ചു ആകെന്നു ഇരുന്നു.. ഞാൻ അകന്നത് സ്വഭാവികം.. ചേച്ചി എന്തിനാ പേടിച്ചത്..?
അപ്പാപ്പൻ മുറി തുറന്നു വന്നു ഫോൺ എടുത്തു.. ഈ പുള്ളി എപ്പോളും അകത്തു ഇരിപ്പു അല്ലെങ്കിൽ തോട്ടത്തിൽ കറക്കം ആണലോ.. ആരോടോ എന്തോ സംസാരിച്ചിട്ട് അപ്പാപ്പൻ ലിസി ചേച്ചിയെ കൈ കൊണ്ടു വിളിച്ചു.. ലിസി ചേച്ചി എഴുനേറ്റു പോയി ഫോൺ വാങ്ങി ചെവിയിൽ വെച്ചു..
“ജെസ്സി എന്താടി പ്രശ്നം.. നീ എന്തിനാ കരയുന്നത്.. അമ്മ എവിടെ?”
“ഞാൻ വരണോ? നീ കരയാതെ കാര്യം പറയെടി ”
“ശരി ഞാൻ വരാം ”
ലിസി ചേച്ചി പറയുന്നത് മാത്രമേ കേൾക്കാൻ പറ്റിയുള്ളൂ. അപ്പുറത്തെ ശബ്ദം കേൾക്കാൻ പറ്റിയില്ല.. ഒരു കാര്യം മാത്രം മനസിലായി.. ജെസ്സി ആണ്.. കരയുക ആണ്.. എന്തോ പ്രശ്നമുണ്ട്.. ലിസി ചേച്ചി പോകും.. അതു എന്നെ വല്ലാതെ വിഷമിപ്പിച്ചു.. ലിസി ചേച്ചി അപ്പാപ്പനോട് പോയി എന്തെക്കെയോ പറഞ്ഞു റൂമിൽ കേറി കതകു അടച്ചു..ഞാൻ ഒന്നും കേട്ടില്ല.. അതു ശ്രദിക്കാൻ ഉള്ള അവസ്ഥ അല്ലായിരുന്നു എന്റേത്..
10 മിനിറ്റ് കഴിഞ്ഞു ചേച്ചി ഡ്രസ്സ് മാറി ഇറങ്ങി.. ശരിക്കും ആരും കൊതിക്കുന്ന ഒരു അപ്സരസു.. കണ്ണാടി കൊത്ത് പണികൾ ഉള്ള ഒരു റോസ് നിറത്തിൽ കറുത്ത ചിത്ര പണികൾ ഉള്ള ഒരു ആടാറു ചുരിദാർ.. ചെറിയ കൈകളും അത്യാവശ്യം ചേച്ചിയുടെ ഷേപ്പ് എടുത്തു കാണിക്കുന്ന ഒരു കിടിലൻ വേഷം.. എന്നിൽ പ്രേമം ആണോ കാമം ആണോ എന്നു എനിക്ക് പോലും അറിയില്ല.. ചേച്ചി ഷാൾ ഇട്ടിരുന്ന കൊണ്ടു മുല എടുപ്പ് അറിയാൻ പറ്റില്ല എങ്കിലും പെണ്ണ് എന്നു പറഞ്ഞാൽ ഇതാവണം എന്ന് എനിക്ക് തോന്നി.
“രാത്രിയിലേക്ക് ഉള്ള ഭക്ഷണം ഒക്കെ ഇരിപ്പുണ്ട്.. എടുത്തു കഴിച്ചോണം.. ചേച്ചി ഒന്നു വീട്ടിൽ പോയിട്ടു നാളെ വൈകുനേരം ആകുമ്പോളേക്കും വരാം ” എന്റെ മുഖത്തേക്കു നോക്കി എന്റെ നോട്ടം കണ്ടു നാണം വന്ന പോലെ ചേച്ചി പറഞ്ഞു.
“ഞാൻ പോയിട്ടു വരാം.. രാവിലെ ഷെറിനെ ഇങ്ങോട്ടു വിടാൻ ഞാൻ പോകുന്ന വഴി ഷേർലി ചേച്ചിയോട് പറഞ്ഞേക്കാം.. നാളെ ഹോസ്പിറ്റലിൽ തിരക്ക് ഒക്കെ അല്ലേ.. പറ്റില്ല എങ്കിൽ ഞാൻ രാവിലെ തന്നെ വന്നേക്കാം ” ലിസി ചേച്ചി അപ്പാപ്പനോട് പറയുന്നത് ഞാൻ കേട്ടു..
“വേണ്ട മോളെ നീ പതിയെ വന്നാൽ മതി.. നാളത്തെ കാര്യം ഞാൻ