മോഡേൺ മാര്യേജ് 8 [കിങ് ക്വീൻ]

Posted by

മോഡേൺ മാര്യേജ് 8

Modern Marriage Part 8 | Author : King Queen | Previous Part


ജോസ് വേഗം കുളി കഴിഞ്ഞു. താഴ്യ്ക്കു വന്നു.

 

 

 

ജെസ്സിയും ആര്യയും അജിയും സംസാരിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു.

 

ജെസ്സി : ഇച്ചായ ഇവരും നമ്മുടെ കൂടെ ബാംഗ്ലൂർ ലേക്ക് വന്നോട്ടെ അല്ല.

ഇവരും ഇന്ട്രെസ്റ്റഡ് ആണ്.

അവർക്കു ഒരു ട്രിപ്പ്‌ മോഡ് ആവുമല്ലോ.

 

ആര്യ :അതെ ഞങൾ അങ്ങനെ പുറത്ത് പോവാറില്ല. ഇവിടെ തന്നെ വീക്കെൻഡ്.

നിങ്ങൾ ഏതായാലും പോകുകയല്ലേ. ഞങ്ങളും വരാം. കൂടെ ഫ്രണ്ട്‌സ് ok കാണാമല്ലോ????

 

 

 

ജോസ് : എങ്കിൽ നിങ്ങളും വാ.

നമുക്ക് ഒരുമിച്ചു പോയി വരാം.

 

ആര്യ :എന്റെ ഓഡിയിൽ പോകാം. അതാകുമ്പോ യാത്ര സ്മൂത്ത്‌ ആയിരിക്കും.

അജി ഓടിക്കും നിങ്ങൾക് റസ്റ്റ്‌ ആവുമല്ലോ.

ജെസ്സി : അതെ. അതാ നല്ലത് ഇച്ചായ.

 

അവർ ഫുഡ്‌ കഴിഞ്ഞു അവിടെ നിന്നും 8മണിക്ക് ഇറങ്ങി.

ആര്യ, അജി ഫ്രിണ്ടിലും. ജെസ്സി ജോസ് ബാക്കിലും ഇരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *