🍌🥒 രഘുവിന്റെ കട 2🥕 🍆[JK]

Posted by

🍌🥒 രഘുവിന്റെ കട 2🥕 🍆

Rakhuvinte Kada Part 2 | Author : JK | Previous Part


 

ഒരുപാട് സന്തോഷം… 🙏 ഞാൻ പ്രദീക്ഷിച്ചതിനേക്കാൾ നല്ല ഒരു ഫീഡ്ബാക്ക് എനിക്ക് കിട്ടി.

ഒരുപാട് നല്ല കമന്റുകൾ ഉണ്ടായിരുന്നു. അതിൽ കുറച്ചധികം ഉണ്ടായിരുന്ന ഒരു കമന്റ് ആണ് . “ഇത് ഒരു പുതിയ ആശയമാണ് എന്ന്”.

ഓരോ കഥയ്ക്കുള്ള ആശയവും ചില അനുഭവങ്ങളിൽ നിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും കഥയിൽ നിന്നോ ആണ് ലഭിക്കുന്നത്. ഇതും അതുപോലെ തന്നെയാണ്.

ഈ… ആശയം എങ്ങനെ ഉണ്ടായി എന്ന് ഞാൻ പറയാം.

എന്റെ നാട്ടിൽ ഒരു പച്ചക്കറികട ഉണ്ട്. അതിന് തൊട്ട് മറ്റൊരു കട കൂടി ഉണ്ട്.

ഈ.. പച്ചക്കറി കടയിൽ സാദനങ്ങൾ വാങ്ങാൻ വരുന്ന പെണ്ണുങ്ങളോട് വഴുതന വേണോ…. പഴം വേണോ… എന്ന് ചോദിക്കുകയാണ് ഈ.. പച്ചക്കറി കടക്ക് അപ്പുറത്തെ കടകരന്റെ മെയിൻ ഹോബി.

അങ്ങനെ ഇയാൾ ഒരുപാട് പെണ്ണുങ്ങളോട് ഇത് പറയുന്നുണ്ട്. ചിലർ അതുകേട്ട് ചിരിക്കുന്നുണ്ടാവം.

എന്നാൽ ചിലർ അതിന് തക്ക മറുപടിയും കൊടുക്കുന്നുണ്ട്. ഉദാഹരണം: നിങ്ങടെ വീട്ടുകാർക്ക് കൊണ്ടുപോയി കൊടുക്ക് എന്ന് തുടങ്ങിയവ.

അങ്ങനെ ഒരു ദിവസം ഇയാൾ ഒരു പെണ്ണിനോട് ഇതേകാര്യം പറഞ്ഞു. ഈ… പെണ്ണ് ഒന്നും നോക്കാതെ നേരെ അവളുടെ ഹസ്ബൻഡിനോട് പോയി പറഞ്ഞു.

അവനാണെങ്കിൽ കുറച്ച് കിക്ക് ബോക്സിങ്ങും ജിമ്മും എല്ലാം ഉള്ള കൂട്ടത്തിലാണ്. അവനും അവന്റെ കൂട്ടുകാരും കൂടി അയാളെ കേറി അങ്ങ് മേഞ്ഞു.

ഇപ്പോൾ അയാളെ കാണുമ്പോൾ എനിക്ക് ചിരിവരും. കാരണം എനിക്ക് വഴുതനയെയാണ് ഓർമ്മ വരുക. അയാളുടെ പേര് രഘു എന്നല്ല ട്ടോ.. അത് ഞാൻ എന്റെ കഥപാത്രത്തിന് നൽകിയ പേരാണ്.

ഈ… കഥക്ക് രഘുവിന്റെ വഴുതന എന്ന് പേരിട്ടാലോ എന്ന് ഞാൻ ആദ്യം കരുതി. പിന്നീട് രഘുവിന്റെ കട എന്ന് ആകുകയായിരുന്നു.

എന്നി കടയിലേക്ക് വരാം. സോറി കഥയിലേക്ക് വരാം. *******************************

Leave a Reply

Your email address will not be published. Required fields are marked *