എന്റെ ഭാര്യ പൂജ [Geetha Rajeev]

Posted by

 

ഞാൻ ചെന്ന് അവളെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ചുംബിച്ചു. ലഞ്ച് ബോക്സ് സോഫയിൽ ഇട്ടിട്ട് ബാത്റൂമിലേക്ക് പോയി. കുളികഴിഞ്ഞ് ഞാൻ സോഫയിൽ ഇരുന്നു ടിവി കാണാൻ തുടങ്ങി. പൂജ ചായയുമായി വന്ന് എന്റെ അടുത്ത് ഇരുന്നു.

 

പൂജ : ഏട്ടാ… ഇന്ന് ബാങ്കിൽ നിന്നും ഒരു നോട്ടീസ് വന്നിരുന്നു. ബാങ്ക് പലിശ നിരക്ക് വർധിപ്പിച്ചതിനാൽ EMI യിൽ 5000 രൂപ വർധിപ്പിച്ചു.

 

ഞാൻ : എന്ത്!… എന്റെ ശമ്പളത്തിന്റെ 90% EMI ആയി നൽകിയാൽ പിന്നെ വീട്ടുചെലവുകൾ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യും?

( ഞാൻ ഒച്ചത്തിൽ പറഞ്ഞു )

 

പൂജ : നിങ്ങൾ എന്തിനാ എന്നെ ചീത്തവിളിക്കുന്നത്? പ്രമോഷനുശേഷം ലോൺ എടുത്താമതിയെന്ന് ഞാൻ പറഞ്ഞത് നിങ്ങൾ കേൾകാഞ്ഞിട്ടല്ലേ.

 

ഞാൻ കാരണമാണ് ഞങ്ങൾ ഈ അവസ്ഥയിലായതെന്ന് ഞാൻ ഓർത്തു, എനിക്കതിൽ ലജ്ജ തോന്നി, പൂജയോട് പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല.

 

കുറച്ചു നേരം ടിവി കണ്ടതിനു ശേഷം ഞങ്ങൾ ഡൈനിംഗ് ടേബിളിൽ പോയി ഭക്ഷണം കഴിച്ചു.

 

ഞാൻ : ഫുഡ് സൂപ്പറായിരുന്നു മോളു.

 

പൂജ : സൂപ്പറായിരുന്നെന്നോ…. അതുമാത്രം പോരാ ബെഡിൽ വന്ന് എൻ്റെ വിശപ്പ് കൂടി മാറ്റി ത്താ…ഏട്ടാ…

Leave a Reply

Your email address will not be published. Required fields are marked *