അയ്യോ…… അതൊരു തൊട്ടാവാടി ആണ് പേടിപ്പിക്കല്ലേ…
അയ്യടാ ഒളിക്കുന്നു തൂത്തു കള…. അവിടം വരെ ഒക്കെ ആയി അല്ലെ
ഒന്ന് പോ കല്യാണി…
എന്നാ എന്റെ കള്ള കാമുകൻ കിടന്നോ… ഞാൻ അവളെ ഒന്ന് കണ്ട് വരാം…..
തുളസി…. മോളെ തുളസി…..
ആ ടീച്ചർ ഞാൻ ഇവിടെ ഉണ്ട്….
ആ മോളെ ഇപ്പോൾ ഫ്രീ ആണോ..
ആ ഫ്രീ ആണ് ടീച്ചറെ എന്തു പറ്റി…
എന്റെ കൂടെ ഹരിപ്പാട് വരെ ഒന്ന് വരുമോ… കൃഷ്ണ നാളെ പഠിക്കാൻ പോയി തുടങ്ങുവല്ലേ.. കുറച്ചു സാധനം വാങ്ങണം…
അവൻ ഒന്നും പറഞ്ഞില്ലല്ലോ.. തുളസി പയ്യെ പറഞ്ഞു…
എന്താ മോളെ…