മനസ്സിലായി….രണ്ടാമത് നിർബന്ധിക്കാൻ ഞാനും നിന്നില്ല….. ഇനി എനിക്കത് കാണാൻ ആണെന്ന് വിചാരിക്കണ്ടാന്ന് വച്ചു….. പിന്നെ ബ്രായും ഊരാൻ നിന്നില്ല….. ദേഹം മുഴുവൻ ഒന്ന് തുടച്ചു കൊടുത്തു കുറച്ച് സമയം ആ ഫാനും ഇട്ട് കൊടുത്ത് അവളെ അവിടെ ഇരുത്തി ഞാൻ പുറത്തേക്ക് വന്നു…… എന്റെ ഷഡിക്കുള്ളിൽ തലയെടുത്ത് നിൽക്കുകയാണ് കക്ഷി….. ഒത്ത ഒരു പെണ്ണിനെ കണ്ടാൽ തീരാവുന്നതേ ഉള്ളൂ നിന്റെയൊക്കെ ഈ കൺട്രോൾ…… ഉള്ളിൽ നിന്ന് ആരോ എന്നോട് പറയുന്നത് പോലെ തോന്നി….കുറച്ച് നേരത്തിനു ശേഷം അവളുടെ അടുത്തേക്ക് ചെന്ന് ആ ടവൽ അഴിച് ഒരു സ്കൈ ബ്ലൂ നൈറ്റി ഇട്ടു കൊടുത്തു… കുളിച് കഴിഞ്ഞപ്പോൾ തന്നെ ആളൊന്ന് കാണാൻ ഉഷാർ ആയിട്ടിണ്ട്…..അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എന്റെ കണ്ണിലേക്ക് നോക്കി….അപ്പാ…..എന്നാ കണ്ണിത്…… എന്തേലും ആവിശ്യം ഉണ്ടെങ്കിൽ വിളിച്ചോളൂ എന്നും പറഞ്ഞു ഞാൻ പുറത്തേക്ക് വന്നു…… വല്ല്യ അടുപ്പം ഒന്നും കാണിക്കേണ്ടതില്ല….. ഇവിടെ വേറെ ആരും ഇല്ലാത്തത് കൊണ്ട് ഞാൻ അവളെ സഹായിക്കുന്നു അത്ര മാത്രം….അങ്ങനെ ഓരോ തവണയും മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട് ഞാൻ എന്റെ വർക്ക് ലേക്ക് ഇരിന്നു….. ഇന്ന് ഒന്നിരിക്കാൻ പറ്റീട്ടില്ല….. കുറേ വർക്ക് പെന്റിങ് ആയി കിടപ്പുണ്ട്….. ഇന്നിനി ഒന്നും ഉണ്ടാക്കാൻ കയ്യല്ല….സൊമാറ്റൊവിൽ നിന്നും രണ്ട് ബിരിയാണി ഓഡർ ചെയ്തു….. അപ്പോഴേക്കും ടൈം വൈകുന്നേരം ആയിരുന്നു….. രാത്രി ഒരു 7 മണിയോടെ ഞങ്ങൾ ഭക്ഷണം കഴിച്ചു….ഇന്നുച്ചയ്ക്ക് ഒന്നും ഉണ്ടാക്കിയിരുന്നില്ല രാവിലത്തെ കഴിക്കുമ്പോൾ തന്നെ 12 ആയിരുന്നു…..
ഭക്ഷണവും കഴിഞ്ഞ് അവൾക്കു മുഖവും കഴുകി കൊടുത്ത് ഞാൻ തിരിച്ചു വർക്കിന് ഇരുന്നു….ഒരു പേട്ട് ബിരിയാണി ആയിരുന്നു….. അത് പിന്നെ നമ്മൾ തലശ്ശേരി കാർ അങ്ങനെ ആണല്ലോ വേറെ എന്ത് സമ്മതിച്ചു കൊടുത്താലും നമ്മളെ ബിരിയാണിയെക്കാൾ ബെസ്റ്റ് വേറെ ഉണ്ടെന്ന് നമ്മൾ സമ്മതിക്കത്തില്ലല്ലോ….അങ്ങനെ ഒരു 8 മണി ആയതോടെ അവളുടെ റൂമിൽ നിന്നും ഒരു മൂളൽ കേൾക്കാൻ തുടങ്ങി…..എന്ത് പറിക്കാൻ ആണ് ഇപ്പോ കറയണത്….. കുറേ നേരം ഞാൻ ലാപ്പിൽ നോക്കി ഇരിന്നു….ആ മൂളലിന്റെ വോളിയം കൂടി കൂടി വന്നു….നേരെ അവളുടെ റൂമിന്റെ ഡോറും തുറന്ന് നോക്കുമ്പോൾ വയറ്റിൽ കയ്യും കൊടുത്ത് കരയാണ് കക്ഷി….
“അതേ… എന്ത് പറ്റി….!!”
അവൾ ആ കെട്ടും വച്ച് വയറ്റിൽ കയ്യും കൊടുത്ത് എന്നെ ഒന്ന് നോക്കി….ധർമജൻ പറയുന്നത് പോലെ നീയിത് കണ്ടില്ലേഡാ….ന്ന് പറയുന്നത്