മോഡേൺ മാര്യേജ് 10 [കിങ് ക്വീൻ]

Posted by

മോഡേൺ മാര്യേജ് 10

Modern Marriage Part 10| Author : King Queen | Previous Part


അവർ ബാംഗ്ലൂർ എത്തി.

 

ആര്യ അജി താമസിച്ചിരുന്ന വീട്ടിലേക്കു ആണ് കാർ പോയത്.

ബാംഗ്ലൂർ ഈ വീട് അവര് വെടിച്ചിരുന്നു.

 

 

ആര്യ : ജെസ്സി. നീ ഫ്രണ്ട്‌സ് നെ ക്ഷണിക്കാൻ എപ്പോഴാ പോവുന്നെ.

ജെസ്സി : ഇന്ന് ഇല്ല. നമുക്ക് ഇന്ന് ഫുൾ സിറ്റിയിൽ ഒന്ന് കറങ്ങാം.

നാളെ ഒരുമിച്ചു വിളിക്കാൻ പോവാം.

 

അവർ ഒരുമിച്ചു വീടിനു അകത്തു കയറി.

 

 

ജെസ്സി : വീട് നിങ്ങൾ ഇവിടെ ഇല്ലെഗിലും വൃത്തി ഉണ്ടല്ലോ?

ആര്യ : ഞാൻ ഇവിടെ ഒരു അക്കയെ വീട് വൃത്തി ആക്കാൻ ഏല്പിച്ചിരുന്നു.

Monthly അവര് വന്നു പോവും.

കീർത്തി കീ വാങ്ങി വെക്കും.

പിന്നെ എന്റെ റൂം ഞാൻ വൃത്തി ആക്കിപ്പിക്കാറില്ല. അതു കണ്ടാൽ ഞാൻ ആരാ എന്നൊക്കെ അറിയും.

 

ജെസ്സി : ഇച്ചായ. വാ വന്നു ഇരി.

Leave a Reply

Your email address will not be published. Required fields are marked *