മൂന്ന്‌ ചിന്തകൾ ചെയ്തികൾ 9 [ആനന്ദന്‍]

Posted by

പിറ്റേദിവസം കിരണും കുടുംബക്കാരും ഒരു വക്കീലും ആയി പൂനത്തിന്റെ വീട്ടിൽ എത്തി.

അവർ പറഞ്ഞ പ്രകാരം അവരുടെ ബന്ധുക്കൾ എല്ലാം ഉണ്ടായിരുന്നു ഒപ്പം പൂനത്തിന്റെ അമ്മയുടെ വകയിലെ ഒരു ആങ്ങളയും രാജേന്ദർ അതീവ സൂത്രശാലി ആയിരുന്നു അയാൾ രാജേന്ദർ ഒരു മുതൽലെടുപ്പിന് വന്നതാണ് അങ്ങനെ ചർച്ച തുടങ്ങി അവർ കാര്യങ്ങൾ എല്ലാം പറഞ്ഞു പിന്നെ പൂനത്തെ വിളിക്കാൻ ആവശ്യപ്പെട്ടു പൂനത്തെ അവിടെ കൊണ്ട് നിർത്തി. അവരുടെ ഉദ്ദേശം അറിഞ്ഞപ്പോൾ പൂനം നടുങ്ങി താൻ ഇത്രയും നാൾ കൊണ്ട് നടന്നത രഹസ്യം വെളിച്ചത്തിൽ വരാൻ പോകയാണോ എന്ന ചിന്ത അവളെ കിടുക്കി അതിനു മുൻപ് അമീറിന്റെ ചെയ്തികൾ അവളെ നടുക്കിയിരുന്നു വാർത്തകൾ വഴി കേട്ടത് ആണ്‌ എല്ലാം പക്ഷെ അവക്ക് ഇപ്പോഴും പക്ഷെ അവനെ പൂർണം ആയും വെറുക്കാൻ പറ്റിയില്ല. പക്ഷെ തന്റെ ജീവിതം പോകരുത് അനുഭവിച്ച സുഖ സൗകര്യങ്ങൾ പിന്നെ ബന്ധുക്കൾക്കു ഇടയിൽ വലിയ അഭിമാനം ആയിരുന്നു കിരണിന്റെ ഭാര്യാ എന്നത് കൂടാതെ കൂട്ടുകാരികൾക്കിടയിലും നാട്ടുകാർക്കിടയിലും കാരണം കിരണിന്റെ കുടുംബം എല്ലാം വലിയ സൽപ്പേര് ഉള്ളത് ആയിരുന്നു ഒന്നും പോകരുത് എന്ന്‌ മനസ് പറഞ്ഞു തല്ക്കാലം അമീറിനെ തള്ളിപ്പറയാം എന്ന്‌ അവൾ തീരുമാനിച്ചു. അവൾ ശക്തമായി പറഞ്ഞു വെറുതെ ആരോപണങ്ങൾ ഉന്നയിക്കരുത് ജീവിതം നശിപ്പിക്കരുത് കിരണിന്റെ അച്ഛന്റെ മുഖത്തു നോക്കി ആണ്‌ അവൾ അത് പറഞ്ഞത്.

താൻ അമീറും അയി യാതൊരു വിധത്തിൽ ഉള്ള റിലേഷൻ ഒന്നും ഇല്ല വെറും കൂടി ജോലി ചെയുന്ന പരിജയം അത്രമാത്രം എന്നാൽ കിരണിന്റെ അമ്മ അത് ഉൾകൊള്ളാൻ തയാർ ആയില്ല.അവർ താൻ മനസിലാക്കിയ കാര്യങ്ങൾ അവളൂടെ പലവട്ടം ആവർത്തിച്ചു എന്നാൽ അവൾ അതൊന്നും ചെവികൊണ്ടില്ല കൂടാതെ കിരണിന്റെ അമ്മയെ നോക്കി നിങ്ങളും ഒരു സ്ത്രീ അല്ല ഇങ്ങനെ ഒക്കെ പറയാമോ നിങ്ങൾക്കും ഒരു മകൾ ഇല്ല . കോളേജിൽ പഠിക്കുമ്പോൾ എനിക്ക് ഒരാളും അയി പ്രണയം ഉണ്ടായിരുന്നു അത് ശരി ആണ്‌ പിന്നെ കല്യാണം കഴിഞ്ഞപ്പോൾ അത് ഇല്ല എന്നെ വെറുതെ സംശയിക്കരുത് ഇനി എന്നെ പറ്റി എന്തെകിലും വേണ്ടതിണം പറഞ്ഞാൽ ഞാൻ കേസ് കൊടുക്കും വനിതാ കമ്മീഷനിൽ ഗാർഹ്യ പീഡനത്തിനു എന്ന്‌ പറഞ്ഞു അവൾ എന്നാൽ ആരോപണങ്ങളെ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചത് കിരണിന്റെ കുടുംബക്കാരെ അവഹേളിക്കുന്ന വിധത്തിൽ അയി എന്നാൽ അവളുടെ വീട്ടുകാർ മൗനം ആയിരുന്നു അവർ ഇതിനകം സത്യം മനസിലാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *