മൂന്ന്‌ ചിന്തകൾ ചെയ്തികൾ 9 [ആനന്ദന്‍]

Posted by

താൻ ചെയ്ത തെറ്റിന്റെ യാതൊരു ഭാവ വ്യതാസംവും കൂടാതെ അവൾ പിന്നെ കിരണിന്റെ നേരെ തിരിഞ്ഞു പിന്നെ പറഞ്ഞു വല്ലവരും പറഞ്ഞു കേട്ടത് വച്ചു സ്വന്തം ഭാര്യയെ സംശയിക്കുന്നു താൻ ഒക്കെ ഒരു ആണ് ആണോ അമീർ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്‌ അവനെ പ്പറ്റി ഇല്ലാത്ത വചനം പറയരുത് ഇത് കേട്ടതും കിരൺ ചാടി എഴുന്നേറ്റു അന്ന് ബസിൽ വച്ചു നീയും ആ ചെറ്റയും കാട്ടിക്കൂട്ടിയത് ഞാൻ നേരിട്ട് കണ്ടതാണ്. അന്ന് ഞാൻ ഇരുന്ന സീറ്റിനു oppsite ആണ്‌ നീയും നിന്റെ കള്ള കാമുകനും വന്നിരുന്നത് അത് ഞാൻ ആണ്‌ ഇരിക്കുന്നത് എന്ന്‌ മനസിലാക്കാതെ . ഇത്രയും പറഞ്ഞപ്പോൾ അപ്പോൾ ജയ് അവിടെ എത്തി കിരൺ അവനെ വിളിച്ചു വരുത്തിയത് ആണ്‌ നീ ഇവനെ അറിയുമോ എന്ന്‌ പറഞ്ഞു അവനെ നീക്കി നീക്കി നിറുത്തി.

അവൾ ഒന്ന് നടുങ്ങി എങ്കിലും പിടിച്ചു നിൽക്കാൻ നോക്കി കൂടെ ജോലി ചെയ്യുന്നവർ ഒരുമിച്ചു വണ്ടിയിൽ യാത്ര ചെയ്യും അത് സർവ സാധാരണം ആണ്‌

 

കിരൺ എല്ലാം തിരിച്ചറിഞ്ഞത് അവളെ പിന്നെയും നടുക്കിയ ഒന്നായിരുന്നു. ഭൂമി പിളർന്നു താഴെ പോയാൽ മതി എന്ന്‌ അപ്പോൾ തോന്നി

കിരൺ പിന്നെ ജയ്ഓട് പറഞ്ഞു നീ മനസിലാക്കിയത് പിന്നെ കണ്ടതും അത് എന്ത് തന്നെ ആയാലും അത് പറഞ്ഞോള്ളൂ. അവൻ എല്ലാം പറഞ്ഞു തുടർന്ന് പൂനത്തിന്റെ മുഖത്തെ ചോരമയം വറ്റി അവളുടെ സകല പ്രതിരോധംവും തീർന്നു

 

പിന്നെ പൂനത്തിന് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല അവൾ വിശ്വസിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയിരുന്നു ഒരു പാടു കുഴിയിൽ വീണ അനുഭവം എന്നാൽ അവൾ പെട്ടന്ന് ചാടി എഴുന്നേറ്റു അവളുടെ ഭംഗി ഉള്ള മുഖത്തു കിരണിനെ ദാഹിപ്പിക്കാൻ ഉള്ള അത്രയും അഗ്നി ഉണ്ടായി വിക്രതമായി തുടങ്ങി അവളുടെ മുഖം. അതേടാ ഞാൻ ചെയ്തത് ആണ് നിനക്ക് എന്ത് ചെയ്യാൻ കഴിയും. അവനും ഞാനും പ്രണയത്തിൽ ആയിരുന്നു നിന്റെ ഈ തന്ത ആണ്‌ എല്ലാത്തിനും കാരണം അയാൾ എനിക്ക് നിന്നെ ആലോചിച്ചു ഒപ്പം എന്റെ വീട്ടുകാരും അങ്ങനെ ങ്ങങ്ങളെ പിരിച്ചു എന്നാൽ അമീർ ഇനി എന്ത് കുറ്റം ചെയ്താലും ഞാൻ അവനെ വെറുക്കില്ല അവന്റെ കുഞ്ഞിനെ പ്രസവിച്ചു അത് നിന്റെ തലയിൽ കെട്ടി വക്കാൻ ആയിരുന്നു ഞങ്ങളുടെ തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *