മൂന്ന്‌ ചിന്തകൾ ചെയ്തികൾ 9 [ആനന്ദന്‍]

Posted by

ഉടൻ DCP വിനോദ് കുമാർ എഴുന്നേറ്റു അവളൂടെ പറഞ്ഞു അതിനു ഞാൻ ഇപ്പോൾ വിചാരിച്ചാൽ നീ അകത്തു ആണ്‌. നിന്റെ അമീർ വഞ്ചിച്ചു പണം അടിച്ചു മാറ്റിയത് അവന്റെ കാമുകി ആണ്‌ സൂക്ഷിച്ചിരുന്നത് എന്ന്‌ അമീറിന്റെ കൂട്ടുകാർ മൊഴി നൽകി പോലീസിന് ആ കാമുകി നീ ആണെന്ന് പ്രൂവ് ചെയ്യാൻ ബുദ്ധിമുട്ടു ഒന്നുമില്ല നിന്റെ കാൾ ഡീറ്റെയിൽസ് പിന്നെ അയച്ച മെസ്സേജസ് തന്നെ ധാരാളം. പിന്നെ നീ അങ്ങോട്ട്‌ ഫേമസ് ആ. എല്ലാം നിന്റെ കൂടി ഗൂഢാലോചന ആണെന്ന് വരുത്താൻ ഈസി ആണ്‌ കുറഞ്ഞത് ഒരു ആറു കൊല്ലം നീ അകത്തു ആണ്‌ പിന്നെ നിന്റെ ഈ തിളപ്പ് അങ്ങു തീരും. ഞങ്ങളുടെ കുടുംബത്തിൽ ജീവിക്കാൻ അവന്നിട്ടു വല്ലവന്റേം കൊച്ചിനെ പ്രസവിച്ചു ഞങ്ങളുടെ കൊച്ചന്റെ ആക്കി വളർത്താൻ നോക്കുന്നോ. നിനക്ക് അവനെ ഇഷ്ടം ആയിരുന്നെങ്കിൽ അവന്റെ കൂടെ പോകണം ആയിരുന്നു. നിയമം ഇപ്പോൾ പിന്നെ നിന്റെ അമീർ അവന്റെ കാര്യം ഞങ്ങൾ പോലീസ് ഡിപ്പാർട്മെന്റ് നോക്കിക്കൊള്ളാം അവനെ ഞങ്ങൾ പിടിച്ചു ഒരു എട്ടു വർഷം ഉള്ളിൽ ഇടും കൂടെ നിനക്കു പോകണ്ട എന്നാണെങ്കിൽ വക്കീൽ പറയുന്നത് പോലെ കേൾക്കു

പിന്നെ DCP വിളിച്ചു വക്കീലേ. ഉടൻ വക്കീൽ എഴുന്നേറ്റു പറഞ്ഞു ഈ വിഷയം തീർക്കണം ഇനി ഈ ബന്ധം തുടരാൻ താല്പര്യം ഇല്ല എന്നായിരുന്നു എന്റെ കക്ഷികളുടെ തീരുമാനം അതുകൊണ്ട് ഒരു പരസ്പര തീരുമാനത്തോടെ ഒരു ഡിവോഴ്സ് അത് ഞങ്ങൾ ഡിമാൻഡ് ചെയുന്നു കേസിനു പോയാൽ അത് നിങ്ങൾക്കു പ്രശനം ആകും കാരണം ഈ പെൺകുട്ടിയും അമീറും തമ്മിൽ ഉള്ള ബന്ധം അതിനുള്ള എല്ലാം തെളിവുകൾ എന്തുതന്നെ ആയാലും അത് ഹാജർ ആക്കേണ്ടി വരും

അവസാനം നീണ്ട ചർച്ചകൊടുവിൽ അത് തീരുമാനിച്ചു ഇത് ഒരു എതിർപ്പും ഇല്ലാതെ തീർക്കാൻ രാജേന്ദർ വളരെ പെട്ടന്ന് പൂനത്തിന്റെ മാറ്റപിതാക്കളിൽ സമ്മർദ്ദം ചെലുത്തി കിരൺ പോയാൽ അവനെ പോലെ നൂറു പേര് പൂനത്തെ കല്യാണം കഴിക്കാൻ റെഡി അയി വരും എന്നാണ് പറഞ്ഞത് എന്നാൽ യഥാർത്ഥത്തിൽ രാജേന്ദർ അവരുടെ സ്വത്തുക്കളിൽ നോട്ടം ഉണ്ടായിരുന്നു അസന്മാർഗി ആയ അയാളുടെ മകന് ഒരു കാലത്തും കല്യാണം നടക്കുക ഇല്ലായിരുന്നു എല്ലാ വിധ തരികിടയും ഉണ്ട് പിന്നെ വിദ്യാഭ്യാസം തീരെ ഇല്ല ആദ്യം ചാന്ദ്നിയെ അവനു ആലോചിച്ചു ചെന്നു എങ്കിലും അവർ അത് നിരസിച്ചു പിന്നെ പൂനത്തിനെ ആലോചിച്ചു പൂനം തന്നെ അത് എതിർത്തിരുന്നു. ഇനി ഈ അവസരം മുതൽ എടുക്കാം അവനു ഇനി പെണ്ണിനെ കിട്ടില്ല ഇവൾ ആണെകിൽ പൂത്ത സ്വത്തു ഉണ്ട് പിന്നെ ഒരുത്തനെ പ്രണയിച്ചു പിന്നെ കല്യാണം കഴിച്ചവനെ വഞ്ചിച്ചു കാമുകന്റെ കൂടെ കിടന്നവൾ ആണ്‌ ഇനി അവളെ കെട്ടാൻ വല്ലവരും വരുമോ വന്നാൽ തന്നെ താൻ അത് മുടക്കും. അവളെ തന്റെ മകന് കിട്ടണം എന്ന്‌ ആയിരുന്നു അയാളുടെ ചിന്ത

Leave a Reply

Your email address will not be published. Required fields are marked *