ഇടക്ക്.
ഞാൻ : ദൈവമേ അതും കണ്ടോ??
ചേച്ചി : നിന്റെ മറ്റേ ചേച്ചിമാരെ പോലെ അല്ല ഞാൻ എല്ലാത്തിനും കൂട്ട് നിൽക്കും എന്നാൽ എവിടെ control വേണമോ അവിടെ അത് ഉണ്ടാവും.
ഞാൻ : എന്നാലും ഇന്ന് ഇത് എങ്ങനെ കണ്ടു പിടിച്ചു??
ചേച്ചി : അതോ അത് കോമഡി ആണ്. ഞാൻ ഇന്ന് വന്നു dress എല്ലാം ഊരിയിട്ട് അമ്പലത്തിൽ നിന്ന് പൂച്ചിച്ച ചരട് ആയത് കൊണ്ടു അത് ഞാൻ ഡെയിലി ബാത്‌റൂമിൽ പോകുമ്പോ ഊരി വെക്കാറുണ്ട് ഇന്ന് അത് തുണിയുടെ കൂടെയാണ് വെച്ചിരുന്നത് അത് ഞാൻ കുളി കഴിഞ്ഞ് വന്ന് എടുക്കാൻ നോക്കിയപ്പോ താഴെ കിടക്കുന്നു. ആ ചരട് വെച്ചിട്ട് അതിന് മുകളിലാണ് ഞാൻ തുണി വച്ചിരുന്നത് അപ്പോ അത് ആരേലും എടുക്കാതെ താഴേക്കു വീഴില്ലല്ലോ അപ്പോഴേ ഞാൻ അമ്മയോട് ചോദിച്ചു ആരേലും ഇവിടെ വന്നൊന്ന് അപ്പോൾ അമ്മ നിന്റെ പേര് പറഞ്ഞു അപ്പോഴേ ഞാൻ ഉറപ്പിച്ചു നീ തന്ന ആണെന്ന്. എന്നോടാ മോന്റെ കളി.
ഞാൻ : ഓഹ് ചേച്ചി ഒരു കില്ലാഡി തന്നെ (soaping)….
ചേച്ചി ചിരിച്ചു. എന്നെ കണ്ണിറുക്കി കാണിച്ചു. ആണായാലും പെണ്ണായാലും ആരാ പ്രശംസ ഇഷ്ടമില്ലാത്തത്.
ഞാൻ : ചേച്ചിക്ക് ഇത് കഴിഞ്ഞ് CID ആയിട്ട് ഒക്കെ പൊയ്ക്കൂടേ അതിനുള്ള ബുദ്ധി ഉണ്ടല്ലോ..
ചേച്ചി : ഒന്ന് പോടാ..ആട്ടെ ഇപ്പൊ ഇങ്ങോട്ട് എഴുന്നള്ളാൻ ഉള്ള ഉദ്ദേശം??
ഞാൻ : ഓഹ് ചുമ്മാ വന്നതാ.
ചേച്ചി : ഒരുപാട് നാളുകൾക്കു ശേഷം നമ്മൾ ഒരുമിച്ചു കൂടുന്നതല്ലേ ഇത്തവണ വല്ല പരിപാടിയും ഒപ്പിച്ചു വെച്ചിട്ടുണ്ടോടാ??
ഞാൻ : ന്റെ പൊന്ന് ചേച്ചീ ഒരു പരുപാടിയുമില്ല അന്നത്തെ പോലേ എല്ലാരോടും പറഞ്ഞു എന്നെ നാറ്റിക്കാൻ അല്ലെ.
ചേച്ചി : ഏയ് ഇല്ലെടാ അന്നൊക്കെ ഞങ്ങൾ ചേച്ചിമാർ ഒറ്റക്കെട്ടായിരുന്നു അരുതിയോട് ഒന്ന് പറഞ്ഞപ്പോ അവൾ എല്ലാരേയും അറിയിച്ചു പണിയാക്കിയതാണ്. ഇപ്പൊ അവളുമാർക്ക് ഇത്തിരി അഹങ്കാരം ഉണ്ട് അത്കൊണ്ട് അവളുമാർക്കിട്ട് പണി കൊടുക്കാൻ ഞാനും ഉണ്ട്.
ഞാൻ : ആണോ?
ചേച്ചി : അതേടാ എന്താണ് പണി?
ഞാൻ : ഓർത്തിട്ട് ഒന്നും കിട്ടുന്നില്ല ചേച്ചീ നീ വല്ലതും ഉണ്ടെങ്കിൽ പറ.