ദൂരെ ഒരാൾ 2 [വേടൻ]

Posted by

ദൂരെ ഒരാൾ 2

Doore Oral Part 2 | Author : Vedan | Previous Part


ഞാൻ വലിയ എഴുത്തുകാരൻ ഒന്നും അല്ല അത് എന്റെ എഴുത്ത് കാണുമ്പോൾ അറിയാമല്ലോ.. മനസ്സിൽ തോന്നുന്നത് എഴുതുന്നു അത്ര ഉള്ളു . നിങ്ങൾ തന്ന സപ്പോർട്ട്നു ഒരുപാട് നന്ദി… കഥ നന്നായി എഴുതാൻ ശ്രമിക്കാം.

അപ്പോ ഇനി കഥയിലേക്ക് പോകാം….. “””””””

എടി നീ എന്താ ഇവിടെ………????? ——————-

 

:ആര് ഞനോ.? ഞാൻ അല്ലാതെ എവിടെ പോകാനാണ് ?? . എണ്ണിക്കെടാ ചെറുക്കാ… ഇല്ലേൽ തലവഴി വെള്ളം ഒഴിക്കും. പറഞ്ഞേക്കം…

” ഇതാരാ പരിജയം ഉള്ള ഒരു സ്വരം ഏഹ്. കണ്ണ് തുറന്നൊന്നു നോക്കി അമ്മ. ഇതെന്താ ഈ തള്ള നങ്ങടെ ബെഡ്‌റൂമിൽ.. ”

:നിങ്ങൾ എന്താ അമ്മാ നങ്ങടെ ബെഡ്‌റൂമിൽ. അവൾ എന്തിയെ…?

:ആര്…??? എടാ നിനക്ക് എന്തോപ്പറ്റി.. എടാ ഞാൻ നിന്റെ അമ്മയാ…!

‘അമ്മ പുറകോട്ട് ഒക്കെ നോക്കി പറഞ്ഞു. മൈര് സ്വപ്നം ആയിരുന്നോ ശേ… ‘

:അത് ഒന്നും ഇല്ല. ഞാൻ ഒരു സ്വപ്നം കണ്ടതാ.

“ഞാൻ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു. അമ്മയെ തള്ളി ബാത്‌റൂമിൽ കേറി. അമ്മ എന്നെയൊന്ന് ഇരുത്തി നോക്കി.”

:ചെറുക്കനെ പെണ്ണ് കെട്ടിക്കാറായി അവന്റെ ഒരു സ്വപ്നം..

‘ഒന്ന് ചൂളി അകത്തേക്ക് കേറി.. കണ്ണാടിക്ക് നേരെ നിന്ന്. സ്വപ്നം ആയിരുന്നോ ശേ ഒരുപാട് അങ്ങ് ആഗ്രഹിച്ചു… ‘

ഫ്രഷായി താഴ്യ്ക്ക് ഇറങ്ങി..

: അവരൊക്കെ റൂമിൽ നിന്ന് പോയോടാ.

(നമ്മക്കെട്ട് അങ്ങ് ഉതുവാണല്ലോ ദൈവമേ )

: അഹ് പോയി എന്ത്യേ….?

:ഒന്നും ഇല്ല കുറച്ചു നാൾ ആയി കാണുന്നു. എന്റെ മോന് ഒരു ചാട്ടം.

: ഒന്ന് പോയെ അമ്മേ ചുമ്മാ. കഴിക്കാൻ എടുക്കു ഓഫീസിൽ പോണം. അവൾ എന്തിയെ കുഞ്ചു..?

:ഇപ്പോ എടുക്കടാ.. അവൾ ഗൗരിയുടെ വീട്ടിൽ പോയിരിക്കുവാ.. ഇപ്പോ വരുവായിരികും. നി കഴിച്ചിട്ട് ഇറങ്ങൻ നോക്ക്.

Leave a Reply

Your email address will not be published. Required fields are marked *