ഡാ പ്രമോദേ നീ ഞാൻ പറയുന്നത് ഒന്ന് കേൾക്കു….. ഇനി എന്ത് കേൾക്കാൻ മോനെ…………
ഞാൻ നമ്മുടെ ഗ്രൂപ്പിനെ എല്ലാം അറിയിക്കട്ടെ ട്ടാ…….. നിനക്ക് ഉള്ള പണി വരുന്നുണ്ട്…………….
എന്ന് പറഞ്ഞിട്ട് അവൻ പോയി
ഞാനും ചേച്ചിയും അമ്പലത്തിൽ നിന്നും തൊഴുതു വീട്ടിൽ എത്തി
വൈകീട്ട് ഞാൻ വാട്സാപ്പ് നോക്കിയപ്പോൾ ആണ് പ്രമോദ എന്നെ കോളേജ് ഗ്രൂപ്പിൽ ചേർത്തിട്ട് ഉണ്ടായിരുന്നു എല്ലാര്ക്കും പരിഭവം ഞാൻ കല്യാണം വിളിക്കാത്തതിൽ
പിന്നെ അടുത്ത സൺഡേ ഞങ്ങളുടെ ബാച്ചിലെ കൂട്ടുകാരുടെ ഒത്തുചേരൽ ഉണ്ടെന്നും അതിൽ പറഞ്ഞു
എന്നെ എല്ലാരും വിളിച്ചു വിഷ് പറഞ്ഞു വൈഫ് ആയിട്ട് സൺഡേ ചെല്ലാനും പറഞ്ഞു പിന്നെ കുറച്ച നേരം ഞാൻ ആലോചിച്ചപ്പോൾ ആണ് എനിക്ക് ഒരു ഐഡിയ തോന്നിയത് എന്തായാലും സൺഡേ പോകാം അപ്പോൾ അവർക്ക് ഒരു പണിയും കൊടുക്കലോ എന്ന് ഞാൻ ഓർത്തു
അങ്ങനെ ഈ കാര്യം ഞാൻ ചേച്ചിയോട് പറഞ്ഞു ചേച്ചി വേണ്ട എന്ന് പറഞ്ഞു സാരമില്ല ചേച്ചി കുറച്ച നേരം നമ്മൾ ഭാര്യയും ഭർത്താവും പോലെ അഭിനയിക്കുന്നു
അത്രമാത്രം ഡാ പൊല്ലാപ്പ് ആകുമോ………….
എന്ത് പൊല്ലാപ്പ് ചേച്ചി…………… ഒരു പൊല്ലാപ്പും ഇല്ല……………
നമ്മൾ അവിടെ പോകുന്നു…………… ഞാൻ ചേച്ചിയെ അവർക്ക് പരിചയ പെടുത്തുന്നു………………
എന്തേലും ഫുഡ് ഉണ്ടാകും അവിടെ അത് കഴിച്ചിട്ട് നമ്മൾ ഇങ്ങോട്ട് പോരുന്നു അത്ര തന്നെ ……….. അപ്പൊ ഓക്കേ അല്ലെ ചേച്ചി…………….
എന്നാലും എനിക്ക് ഒരു പേടി…………….. എന്നാലും അവരെ ഇങ്ങനെ പറ്റിക്കാനോ…………..
ഞാൻ എത്ര നേരം സത്യം പറയാൻ വന്നതാ…………….. പ്രമോദ് അവൻ സമ്മതിക്കാതെ അല്ലെ………………..
പിന്നെ അവൻ ഗസ്സ ചെയ്തു, നമ്മൾ ഭാര്യയും ഭർത്താവും ആണെന്ന് ……………. അപ്പോൾ ചെറിയ ഒരു പണി…………….
ആർക്കും ഒരു ഉപദ്രവവും ഇല്ലല്ലോ ചേച്ചി……………. ഓക്കേ…………….. ഡാ എന്നാലും………………. ഒരു എന്നാലും ഇല്ല ………………..
പിന്നെ സൺഡേ ആയി . ഞങ്ങൾ പുറപ്പെട്ടു
അവിടെ എല്ലാവരെയും ഞങ്ങൾ പരിചയ പെട്ട് അപ്പൊ ഫ്രണ്ട്