നമ്മള് പെട്ട് പോയില്ലേ ചേച്ചി, ഇനി ഒന്നും ചെയ്യാൻ ഇല്ല ……………. ഇങ്ങനെ വരുമെന്ന് ഞാൻ കരുതിയോ………………..
എന്താ അവിടെ രണ്ടു പേരും കുശുകുശുക്കുന്നത്…………. ഇവരുടെ കുശുകുശുപ്പ്പ് കണ്ടിട്ട് എല്ലാവരും ചോദിച്ചു………….
എന്താ മനു നിനക്ക് ചമ്മൽ ആണോ…………….
ഏയ് ഏയ് …………………..ഇല്ല ഇല്ല എനിക്ക് ഇല്ല…………….
വിക്കി വിക്കി അവൻ പറഞ്ഞു
എടാ മനു എനിക്ക് ചമ്മൽ ആകുന്നുണ്ട് കേട്ടോ……………
ചേച്ചി അവന്റെ ചെവിയിൽ പറഞ്ഞു
സാരമില്ല ചേച്ചി ചേച്ചി ഒന്ന് മിണ്ടാതിരിക്ക്……….. അപ്പൊ റെഡി സ്റ്റാർട്ട്………….. ഓക്കേ………………… എല്ലാവരും ചുംബിക്കാൻ തുടങ്ങി
ഇത് മനുവും ചേച്ചിയും ഒളികണ്ണിട്ട് നോക്കി കണ്ടോ ചേച്ചി എല്ലരും ചുംബിക്കുന്നത് ഇതിൽ ആര് ഫസ്റ്റ് അടിക്കുമോ ആവോ…………………
മനു പറഞ്ഞു അവർ പരസ്പരം നോക്കി
മനുവും ചേച്ചിയും പിന്നെ അവർ പരസ്പരം ചുംബിച്ചു അവന്റെ ചുണ്ടുകൾ കൊണ്ട് സുമയുടെ ചുണ്ടിൽ ചുംബിച്ചു
ഏകദേശം പതിനഞ്ചു മിനിട്ടോളം അവർ ചുംബിച്ചു നിന്ന്
ഓക്കേ………….. ഓക്കേ……………………
അപ്പോൾ നമ്മുടെ ചുംബന മത്സരം കഴിഞ്ഞു ഈ മത്സ.രത്തിൽ സമ്മാനം നേടിയത് ആര് ആണെന്ന് അറിയോ ആർക്കെങ്കിലും
………………. എല്ലാരും പരസ്പരം നോക്കി അത് ആര് ആയിരിക്കും നിങ്ങൾ പറ……………
അറിയില്ല എന്ന ഭാവത്തിൽ എല്ലാരും കൈ മലർത്തി നമ്മുക്ക് ഇടയിലെ പുതുമോടികൾ…………….. ഇപ്പോൾ മനസ്സിലായോ ആ ജോഡിയെ …………
എല്ലാരും ഒച്ചയിൽ പറഞ്ഞു ……………ആ …ആ…. എന്നാൽ ആര് ആണ് അത്………….
അത് നമ്മുടെ മനു………………… ആ മനുവും സുമയും ആണ് ഈ മത്സരത്തിലെ വിജയികൾ
അത് കേട്ടപ്പോൾ എല്ലവരും കയ്യടിച്ചു
ഇനി അടുത്തത് ലാസ്‌റ് ആൻഡ് ഫൈനൽ ടാസ്ക് ഓക്കേ………….. ഓക്കേ …………….ഓക്കേ ഓക്കേ ……………എല്ലാരും ഒച്ചയിൽ പറഞ്ഞു
ഇനി നമ്മുടെ ഭാര്യമാരെ നമ്മൾ തോളിൽ കയറ്റി മെല്ലെ നടക്കണം………….. ഓക്കേ…………………
നടന്നിട്ട് ആദ്യം ആ ദൂരത്തിൽ എത്തുന്ന ഭാര്യ ഭർത്താക്കന്മാർക് പ്രൈസ് …………. ഓക്കേ റെഡി ………… ഡാ മനു നീ എന്നെ പോക്കുമോ…………….