” നീ എന്തിനാ അവളെ ഇതിലേക്ക് വലിച്ചിടുന്നത് അവൾക്ക് അതൊന്നും ഇഷ്ട്ടം അല്ല ”
” മ്മ്മ്മ് പക്ഷെ നിന്നെ നിന്റെ ഇഷ്ടത്തിന് വിടും അല്ലെ ”
” ഡാ അവൾക്ക് വേണ്ട സുഖം ഞാൻ കൊടുക്കുന്നുണ്ട് അതിന് വേണ്ടി മറ്റൊരുത്തന് മടിക്കുത്ത് അഴിക്കേണ്ട ഗതികേട് എന്റെ ഭാര്യക്ക് ഇല്ല ”
“മ്മ്മ്മ്മ്മ് അപ്പോൾ നിനക്ക് അവൾ പറ്റത്തില്ല അല്ലെ…… അതല്ലേ നീ മറ്റുള്ളവരുടെ ഭാര്യമാരെ തിരക്കി പോകുന്നത്…………………… നീ ഇതിനെ പറ്റി നിന്റെ ഭാര്യയുടെ അടുത്ത് ഒന്ന് സംസാരിച്ചു നോക്ക്……… അവളുടെ മനസിലും എന്തെങ്കിലും ആഗ്രഹം കാണും…… ചില ഫന്റാസികൾ……… അത് നടത്തി കൊടുക്കാൻ നോക്ക്….. അല്ലെങ്കിൽ നിനക്ക് ആകാം എങ്കിൽ അവൾക്കും അകം എന്ന് വിചാരിച്ചു എന്തെങ്കിലും ഒപ്പിച്ചു വെക്കും………… ”
ഞാൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ജോൺ എന്റെ കോളറിൽ പിടിച്ചു വലിച്ചു. ഞാൻ അവന്റെ കൈകളിൽ കടന്നു പിടിച്ചു. ഞങ്ങൾ തമ്മിൽ ചെറിയ ഒരു കയ്യാങ്കളി നടന്നു. അപ്പോൾ വൈശാകും മറ്റ് ചിലരും കൂടി ഞങ്ങളെ പിടിച്ചു മാറ്റി.
” നിനക്ക് ഇത് എന്ത് പറ്റി . ഞാൻ വന്നപ്പോഴെ ശ്രെദ്ധിക്കുന്ന…… എന്തെങ്കിലും പ്രശ്നം ഉണ്ടോ ”
” ഹേയ് കുഴപ്പം ഒന്നും ഇല്ലടാ കുറച്ച് ഓവർ ആയി പോയി ”
” ഞാൻ നിന്നെ അവസാനം കാണുമ്പോൾ നീ പ്രണയത്തിൽ ആയിരുന്നു……… ഇപ്പോൾ പ്രണയ നായ്രശ്യത്തിൽ ആണോ ”
” എയ്യ് അങ്ങനെ ഒന്നും ഇല്ല ”
” നിനക്ക് പറയാൻ താല്പര്യം ഇല്ലെങ്കിൽ വേണ്ട ……… പക്ഷെ സോൾവ് ചെയ്യാൻ പറ്റുന്ന പ്രശ്നം ആണെങ്കിൽ ഇങ്ങനെ കുടിച്ചോണ്ടിരിക്കാതെ അതിന് വേണ്ട കാര്യം ചെയ്യ്….. അതല്ല കോംപ്രമൈസ് ചെയ്യാൻ പറ്റാത്തത് ആണെങ്കിൽ മൂവ് ഓൺ ചെയ് …….അത് നിനക്ക് ഞാൻ പറഞ്ഞു തരണ്ടല്ലോ………….. നിനക്ക് വിധിച്ചവൾ ആണെങ്കിൽ അവൾ മടങ്ങി വരും ”
അന്ന് മുഴുവൻ വൈശാഖ് എന്റെ കൂടെ ഉണ്ടായിരുന്നു. അവനും മായി സംസാരിച്ചപ്പോൾ മനസ് കുറച്ച് ശാന്തം ആയി.