” അങ്ങനെ ഒന്നും ഇല്ല സർ ”
” സർ……. സാർ…….സാർ നോക്കു മഹാ എന്റെ മൈന്റ് കുറച്ച് ഡിസ്റ്റർബ്ഡ് ആണ്….. ഒരു വെക്കേഷൻ പോലെ വന്നത് ആണ് ഇവിടെ…… ഞാൻ മറ്റ് ഏതെങ്കിലും ടുറിസ്റ്റ് പ്ലേസ് ലോട്ട് പോയാലോ എന്ന് ആലോചിച്ചതാ പക്ഷെ….എന്തോ ഇങ്ങോട്ട് വരാം എന്ന് കരുതി…… ഇവിടെ വന്നിട്ടും കുറച്ച് ആയല്ലോ………… ഇവിടുത്തെ ഓഫിസ് കാര്യങ്ങൾ എല്ലാം സ്മൂത്ത് ആയിട്ട് തന്നെ ആണ് പോകുന്നത്…. അതിന്റ ക്രെഡിറ്റ് നിനക്ക് ആണ്…….. എനിക്ക് ഇപ്പോൾ എന്റെ സ്റ്റാഫിനെ അല്ല എനിക്ക് ആവിശ്യം…… പഴയ ഫ്രണ്ട് ആയിട്ട് ആണേൽ നിനക്ക് ഇവിടെ വരാം അല്ലെങ്കിൽ ഞാൻ വിളിക്കുമ്പോൾ നീ വന്നാൽ മതി ”
ഞാൻ അത് പറഞ്ഞു തീർന്ന് അവളുടെ മുഖത്ത് നോക്കുമ്പോൾ ആവൾ ഒന്നും മിണ്ടാതെ നിൽക്കുക ആയിരുന്നു.
” എനിക്ക് ഇപ്പോൾ ഒരു നല്ല ഫ്രണ്ടിനെ ആണ് ആവിശ്യം…. മഹാ ”
” എന്താ കാർത്തി…… എന്താ പ്രശ്നം………. ബിസിനസ്‌പരമായി വല്ലതും ആണോ ”
” ഹേയ് അതൊന്നും അല്ല……. നീ അത് വിട് …… ഞാൻ പിന്നീട് പറയാം……….. പിന്നെ നിന്റെ വിശേഷങ്ങൾ പറ ”
” എനിക്ക് എന്ത് വിശേഷം ”
” നിന്റെ ബോയ്ഫ്രണ്ട് എവിടെ”
” ബോയ് ഫ്രണ്ട്………. ഇല്ലടാ അത് വർക്ക്‌ഔട്ട് ആയില്ല……… നിന്റെ ഗേൾഫ്രണ്ട്‌സ് ആരെയും കൊണ്ട് വരാത്തത് എന്താ…….. സാധാരണ നീ ഹോളിഡേയ്‌ക്ക് ഒറ്റക്ക് പോകാറില്ലല്ലോ ”
” ഹേയ് ഇപ്പോൾ അങ്ങനെ ആരും ഇല്ല ”
” മൈന്റ് ഡിസ്റ്റർബ് ആണെന്നല്ലേ പറഞ്ഞത്…. പിന്നെ ഇവിടെ തന്നെ ഇരിക്കുന്നത് എന്താ. പുറത്തോട്ട് ഒക്കെ ഇറങ്ങ് മാൻ…. ഇൻഡസ്ട്രിയൽ ഏരിയ ആയത് കൊണ്ട് യങ് ഗേൾസ് കുറവായിരിക്കും… പിന്നെ വർക്കിംഗ് വുമൺസൊ വർക്കേഴ്സ്ന്റെ റിലേറ്റീവ്സ് ഓ ഒക്കെ ബീച്ചിലും മറ്റും കാണും ഗോ ആൻഡ് എൻജോയ് ”
” ഹേയ് ഞാൻ അത് മടുത്തു……. ഇവിടെ എസ്സ്കോർട് സർവീസ് ഒന്നും ഇല്ലേ “