അങ്ങിനെ ഞങ്ങൾ ഭാര്യയും ഭർത്താവുമായി തുടരാൻ എന്റെ വീട്ടിൽ നിന്നും അനുവാദം ലഭിച്ചു. അങ്ങിനെ ഞാൻ മക്കളെ എണീപ്പിച്ചു. അവർക്ക് ചായ കൊടുത്ത് അമ്മായി അച്ഛനും ചായ കൊടുത്ത് ഞങ്ങൾ എന്റെ വീട്ടിൽ നിന്നും അച്ഛന്റെ വീട്ടിലേക്ക്. അല്ല എന്റെ ഭർത്താവിന്റെ വീട്ടിലേക്ക് യാത്ര തിരിച്ചു. അവിടെ നടന്നത് ഒന്നും മക്കൾ അറിഞ്ഞിട്ടില്ല. അത്കൊണ്ട് തന്നെ ഏട്ടന് മുന്നിൽ ഞാൻ ഏട്ടന്റെ ഭാര്യതെന്നെ ആണ്. മക്കൾക്കുമുന്നിൽ ഏട്ടൻ മാത്രമാണ് എന്റെ ഭർത്താവും…
തുടരും….
പേടി പ്രണയമായി 8 [മരുമകൾ]
Posted by