2018 സെപ്റ്റംബർ മാസം.ഓണം ഒക്കെ തകർത്തു ഓടി. അങ്ങനെ പത്തനംതിട്ട ഒരു കോളേജ് ഓട്ടം കഴിഞ്ഞു രാവിലെ ഷെഡിൽ എത്തിയപോയാണ് മുതലാളി ആ കാര്യം പറയുന്നത്
മുതലാളി :- ഡാ പൊടിയ
ഞാൻ :- ഇയാൾക്കു രാവിലെ ഉറക്കം ഒന്നുമില്ല
കിച്ചു(ക്ലീനർ ):- പെണ്ണുംപിള്ള ചവിട്ട് എഴുന്നേൽപ്പിച്ചതാകും
മുതലാളി :- ഓടേയ് നമ്മൾ ഇന്നു ഇതിനെ ഓക്കേ തന്നെ അടിക്കുന്ന. നീ ഒക്കെ ഡെയിലി ഏതൊക്കെ കോളേജ് പോയി അടിച്ചു പൊളിക്കുന്നു.
കിച്ചു:- പക്ഷേ ഇന്ന് വരെ മോശം ഒന്നു കേൾപ്പിച്ചിട്ടില്ലാലോ
ഞാൻ :- അല്ല ഇത് ആരാ പറയുന്ന.
കിച്ചു :- ഇപ്പൊ ഞാൻ കുഴപ്പം ഒന്നും ഉണ്ടാകുന്നില്ലാലോ.
ഞാൻ :- അങ്ങനെ അയാൾ നിനക്ക് നല്ലത്.
(ഒരിക്കൽ ടൂർ വന്ന ഒരു പെൺകുട്ടിയുമായി ഇവൻ ഇഷ്ടപ്പെട്ടു. അതിൽ തെറ്റ് ഇല്ല. പക്ഷേ ഇവൻ ഒരു കാമുകി ഉണ്ട്. ഒരു പാവം പെണ്ണ്. ഇവന്റെ അമ്മക്കും അറിയാം. ഇടക് അവൾ ഇവൻ ഓട്ടം പോകുമ്പോ ഇവന്റ വീട്ടിൽ ഒക്കെ വരും. അവളുടെ വീട്ടിൽ ചെറിയ പ്രശനം ഉണ്ടായപ്പോ ആണ് അവന്റ അമ്മ ഇവിടെ വന്നു ഒരു ജോലി കൊടുക്കാൻ കരഞ്ഞത്. അവർ ഇപ്പോഴും ചെറിയ ജോലി ഒക്കെ പോകുന്നുണ്ട്. ഇനിയും ഒരു പ്രശനം വന്നാൽ ആ പെണ്ണ് ഇറങ്ങി വരും. ഒരു ജീവിക്കാൻ ഒരു ജോലി വേണം അങ്ങനെ ആണ് ഇവിടെ കയറ്റിയ. ആ അവൻ ആണ് വേറെ പെണ്ണിന്റ പുറകെ പോയത്. അവരുടെ വീട്ടുകാർ ടൂർ കഴിഞ്ഞു 2 ദിവസം തന്ന ഫോൺ വിളി പൊക്കി. ഇവിടെ ഷെഡിൽ വന്നു പ്രശനം ഉണ്ടാക്കി. അന്ന് കൊടുത്തു ഞാൻ ഒന്ന് അതോടെ ആ പരുപാടി നിർത്തി. പക്ഷേ നന്നായി പണി എടുക്കും. ഓട്ടം കഴിഞ്ഞു വന്നാൽ ഉടൻ വണ്ടി നന്നായി കഴിക്കു പുത്തൻ പോലെ ആക്കും. അപ്പൊ ബാക്കി തുടങ്ങാം )
മുതലാളി :- ഇനി എന്തെങ്കിലും നിന്നെപറ്റി കേട്ടാൽ ചവിട്ട് നട്ടലൊടിക്കും ഞാൻ.