ഞാൻ :- അവര് പ്രശനം ഉണ്ടാക്കിയത് നന്നായി. നമ്മുടെ റേറ്റ് കൂടിപ്പോയി എന്നും പറഞ്ഞാലേ അങ്ങ് പോയ.
മുതലാളി :- അത് ശെരിയാണ്. ഒടുവിൽ പട്ടി ചന്തക് പോയതുപോലെ ആയി. പരെന്റ്സ് ഒക്കെ സ്കൂൾ പോയി വലിയ വിഷയം ആയി താമസം ആഹാരം ഒന്നും ശെരിയാല്ലായിരുന്നു. ഈ പ്രാവിശ്യം തകർക്കണം ഇനി ആ ഓട്ടം നമ്മളെ വിട്ട് പോകല്ലേ.
ഷൈനി :- എങ്ങോട്ട് ഒക്കെ ആണ് പോകുന്നത്
മുതലാളി :- ഇന്നു സ്കൂൾ തിരിക്കും. നാളെ കോടക് അവിടന്നു മൈസൂർ അവിടന്നു ബാംഗ്ലൂർ വുണ്ടർല അവിടന്നു ബാംഗ്ലൂർ.
ഷൈനി :- ഇവൻ ഉള്ളത് കൊണ്ട് പിന്നെ കുഴപ്പമില്ല.
ശെരിയാണ്. ടൂറിസ്റ്റ് ബസ് ലെ കയറാൻ ആദ്യം ഞാൻ പാക്കേജ് ഒക്കെ പഠിച്ചു. നമ്മുടെ എല്ലാ ഓട്ടം ഞാൻ ആണ് പാക്കേജ് ചെയ്തു കൊടുക്കുന്നത് അത്യാവിശം വരുമാനവും ഉണ്ട് അതിൽ.
അപ്പോയാകും കിച്ചു പുറത്ത് എത്തി. ഞങ്ങൾ യാത്ര തിരിച്ചു ഒരു ഭാഗത്തി ഗാനവും ഇട്ട്.
മുതലാളി :- ഡാ അവിടെ ചെന്ന് മിനി ടീച്ചർ കണ്ടമതി. അവരാണ് പ്രിൻസിപ്പൽ
ഞാൻ :- ഓക്കേ
ഒരു 2.45pm ആയപ്പോ ഞങ്ങൾ സ്കൂളിൽ എത്തി. ഒരു അടിപൊളി പാട്ട് ഒക്കെ ഇട്ട് സ്കൂൾ അകത്തു കയറി. ചെന്നതും ഞങ്ങൾ ഒന്ന് ഞട്ടി. പിളരും സൂപ്പർ അമ്മമാരും സൂപ്പർ. ഞാനും കിച്ചും കാണാൻ നല്ല വെളുപ്പാൻ. എപ്പോഴും യാത്ര ആയതു കൊണ്ട് തന്ന ക്രീം ഒക്കെ ഉപയോഗിക്കും. അതിന്റ ഒരു വെളുപ്പാണ്….
ഞങ്ങൾ വണ്ടി ഒക്കെ തിരിച്ചു നിർത്തി. എല്ലാവരും ഞങ്ങളെ തന്നെ നോക്കി നില്കുന്നു. വണ്ടി ഇഷ്ടപ്പെട്ടു. പിളർ ഫോട്ടോ ഒക്കെ എടുക്കുന്നു. പുറകിൽ സൈഡ് പറയാൻ പോയ കിച്ചു വന്നു.
കിച്ചു :- ഇത് എന്തുവാ കാണുന്ന
ഞാൻ :- എന്തായാലും കൊളം. പിളരും കോളം അമ്മമാരും കൊള്ളാം.
ഞാൻ :- വാ പോയി ആ പ്രിൻസിപ്പൽ തപ്പാം.
ടൂർ പോകാൻ നിൽക്കുന്ന കുട്ടികളുടെയും അവരുടെ അമ്മമാരുടേയും അടുത്തേക് പോയി