കീർത്തി 2
Keerthi Part 2 | Author : King Queen | Previous Part
ദീപക്ക്നു എന്നോട് താല്പര്യം ഉണ്ട്. എനിക്ക് അവനെയും ഇഷ്ടം ആണ്,
എനിക്ക് രഞ്ജിത്തിനെയും ഇഷ്ടം ആണ്.
എങ്ങനെ എങ്കിലും എനിക്ക് ഇവരെ സ്വന്തമാക്കണം.
പക്ഷെ രഞ്ജിത്ത് അതിനു തയാറാക്കുമോ?
ദീപകിനെ വീഴ്ത്തുവാൻ ഉള്ള ഐഡിയ എനിക്ക് കിട്ടി,
അന്നു ഉച്ചക്ക് ദീപക്ക് എന്റെ വീട്ടിൽ വന്നു
ഞാൻ : ദീപു, നിനക്ക് എന്താ, സത്യം പറയണം.
നിനക്ക് എന്നെ ഇഷ്ടം ആണോ?
ഞാൻ നിന്നോട് ചോദിച്ചിട്ട് അല്ലെ, രഞ്ജിത്ത് ആയി അഫ്ഫയർ ആയതു.
ദീപക്ക് : എനിക്ക് നിന്നോട്, അങ്ങനെ ഒന്നും തോന്നിയിട്ടില്ല, ബട്ട് നീ എന്നോട് മിണ്ടാതെ രഞ്ജിത്ത് ആയി നടക്കുമ്പോൾ എനിക്ക് സഹിക്കുന്നില്ലെടി….
എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടം ആണ് എന്ന് ഞാൻ അപ്പൊ ആണ് മനസിലാക്കിയേ
ഞാൻ : ഡാ, നീ എന്തോക്കെയാ പറയുന്നത്.
ദിപു : അതെ, എന്റെ അമ്മ ചോദിച്ചു, നീ അവളെ കേട്ടില്ലേ എന്ന്.
അവരുടെ എല്ലം ഇഷ്ടം അതായിരുന്നു. ബട്ട് എനിക്ക് അതു തോന്നിയില്ലല്ലോ.
ഇപ്പൊ ഞാൻ നല്ല പോലെ ദുഃഖിക്കുന്നു….
ഞാൻ : ടൂ ലേറ്റ് ദിപു….
ദിപു : മനസിലായി, രഞ്ജിത്ത് അത്രക്കും അടുത്തോ?
ഞാൻ : എം, ഇനി അവനെ ചതിക്കുന്ന പോലെ ആവില്ലേ????
ദിപു : നീ അവനോടു ഒന്ന് ചോദിക്കുമോ?
ഞാൻ : എന്ത്????
ദിപു : നിന്നെ എനിക്ക് തരുമോ എന്ന്.
ഞാൻ : ദിപു, എനിക്ക് കഴിയില്ല.
ദിപു അപ്പോൾ തന്നെ രഞ്ജിത്ത് ന്റെ വീട്ടിലേക്കു പോയി
അവർ കുറെ സംസാരിച്ചു.
അതെല്ലാം കഴ്ഞ്ഞു രഞ്ജിത്ത് എന്നെ വിളിച്ചു