രഞ്ജിത്ത് : കീർത്തി, എന്താ അവൻ പറയുന്നേ, നിന്നെ വിട്ടു തരണം എന്ന്.
കീർത്തി : എം, അവനു ഞാൻ ഇല്ലാതെ പറ്റില്ല.
രഞ്ജിത്ത് : അപ്പൊ ഞാൻ ഒഴിഞ്ഞു പോണോ?
ഞാൻ :ഇല്ല രഞ്ജി എനിക്ക് നീ വേണം.
ഞാൻ ഒരു തീരുമാനം എടുത്തിട്ട് ഉണ്ട്, ഇന്ന് ഈവെനിംഗ് നീ എന്റെ വീട്ടിൽ വാ, അച്ഛനും അമ്മയും ഒരു ടൂർ പോകുകയാണ്
രഞ്ജിത്ത് ഒന്നും പറഞ്ഞില്ല.
ഫോൺ വെച്ചു..
ഞാൻ ആകെ മാനസിക സമർദ്ധത്തിൽ ആയി,2 പേരും എന്നെ ഇഷ്ടപെടുന്നുണ്ട്,
ഒരാളെ എനിക്ക് ഒഴുവാക്കേണ്ടി വരും, ബട്ട് ആരെ ഒഴിവാക്കി ആരെ ഞാൻ സെലക്ട് ചെയ്യും.
ബട്ട് അങ്ങനെ ചെയ്‌താൽ, മറ്റേ ആൾ വല്ല കടുംകൈ ചെയ്‌താൽ എനിക്ക് സഹിക്കില്ല.
ഞാൻ കുറെ ആലോചിച്ചു…
യെസ് എനിക്ക് ഒരു ഐഡിയ കിട്ടി.
ഞാൻ ദീപുവിനെയും വിളിച്ചു ഈവെനിംഗ് വരുവാൻ പറഞ്ഞു….
ഈവെനിംഗ് 2പേരും എന്റെ വീട്ടിൽ വന്നു.
ഞാൻ : എനിക്ക് ഒരു കാര്യം പറയുവാൻ ഉണ്ട് എനിക്ക് നിങ്ങൾ 2പേരെയും ഇഷ്ടം ആണ്.
2ഇൽ ഒരാളെ വേണ്ട വെക്കുവാൻ കഴിയില്ല.
നിങ്ങൾ തമ്മിൽ തീരുമാനിക്കാം എന്നെ ആർക്കു വേണം എന്ന്.
അതിനു നിങ്ങൾക് പറ്റില്ല എന്ന് ഉണ്ടെഗിൽ ഞാൻ തന്നെ തീരുമാനിക്കാം.
എന്റെ മുന്നിൽ ഇരുന്നു 2കാമുകൻ മാരും ഇരുന്നു വിയർത്തു…
രഞ്ജിത്തും, ദീപക്കും തല താഴ്ത്തി ഇരുന്നു…
ഞാൻ എഴുനേറ്റു. എന്റെ ഉള്ളിൽ കുറെ പ്ലാൻസ് ഉണ്ടായിരുന്നു.
എനിക്ക് 2പേരെയും വേണം…
ഞാൻ രഞ്ജിത്ത് അടുത്ത് എത്തി, അവന്റെ ചുണ്ടിൽ കിസ്സ് ചെയ്തു….
ഈ സമയം ദിപു അതു കണ്ടു തല താഴ്ത്തി ഇരുന്നു.
ഞാൻ :രഞ്ജിത്ത്, എനിക്ക് നിന്നെ വിവാഹം കഴിക്കാൻ ഇഷ്ടം ആണ്, ബട്ട് നമ്മുടെ ജീവിതത്തിൽ എന്നും ദിപു ഉണ്ടാവും. നീ അതിനു തയ്യാർ ആണോ?