ഞാൻ :- 27. പക്ഷേ ടീച്ചറേ കണ്ടൽ അത്ര തോനുന്നില്ല
Jasmin :-എത്ര തോന്നും?
ഞാൻ :- 26-27
Jasmin:-ആണോ? ( ചിരിച്ചു കൊണ്ട് മറുപടി നൽകി )
Jasmin :- ഞാൻ നേരത്തെ ഇവിടെ വന്നു ഇരിക്കണം എന്ന് കരുതിയതാ. ഇവൻ ഇവിടെ കിടന്നുറങ്ങുന്നത് കണ്ടു. നീ ഒറ്റക് ഇരുന്ന് ഓടിക്കുവല്ലേ. ഉറക്കം ഒന്നും വരത്തിലെ.
ഞാൻ :- അങ്ങനെ ഒന്നും വരില്ല. ഇതൊക്കെ ശീലമായി. ടീച്ചർ അത് പേടിക്കണ്ട.
Jasmin :- മം
ഞാൻ :- ടീച്ചർ പോയി കിടന്നോളു. ഉറക്കം കളയണ്ട. തലവേദന ഒക്കെ ഉണ്ടാകും നാളെ.
Jasmin :- എന്നാ ശെരി. രാവിലെ കാണാം.
ഞാൻ :- ok
Jasmin:- എപ്പോ എത്തും നമ്മൾ?
ഞാൻ :- ദാ നമ്മൾ വയനാട് കാട്ടിക്കുളം ചെക്ക് പോസ്റ്റ് എത്തി. രാവിലെ ഒരു 7 മണിക് എത്തും.
Jasmin :- ശെരി പിന്നെ…
ചെക്ക് പോസ്റ്റിൽ നിന്നും പേപ്പർ ഒക്കെ വാങ്ങി മുന്നോട്ടു കുതിച്ചു.
സമയം രാവിലെ 6.02AM. സാർ ആരും കൂടെ ഇല്ലെന്നു ഇന്നലെ സ്കൂൾ വച്ചു അറിഞ്ഞപോ തന്ന ഇവിടെ വിളിച്ചു റൂം ഒക്കെ മാറ്റി ഒരു റിസോർട് ബുക്ക് ചെയ്തു. എന്ത് വന്നാലും ഈ ട്രിപ്പ് വിജയിക്കണം. റിസോർട് നല്ല ഭംഗി ആണ് കാണാൻ. മുൻവശത്തു ഗാർഡൻ. പുറകിൽ ഒരു ഗ്രൗണ്ട് ഉണ്ട് വണ്ടി അവിടെ ഇടാം. Campfire അവിടെ നടത്തം. അതും മാത്രമല്ല. നമ്മൾ മാത്രെ ആ റിസോർട് ഉള്ളു. രാവിലെ ആ മഞ്ഞു പെയ്യുന്ന തണുപ്പത് റിസോർട് മുന്നിൽ വണ്ടി നിർത്തി. റിസോർട് ലെ recepitanalist അടുത്ത വന്നു.
Recept:- അളിയാ നേരത്തെ എത്തിയോ.
ഞാൻ :-ഓ അളിയാ. പെൺകുട്ടികൾ മാത്രെ ഉള്ള. വഴിയിൽ ഇട്ടു lag അടിപ്പിക്കാൻ പറ്റില്ല. റൂം റെഡി അല്ലെ. ലേറ്റ് ആക്കുമോ.
Recept :- എന്ത് ലേറ്റ്. നീ പിളരെ ഇറക്കി കൊണ്ട് വാ. അപ്പോയെക്കും ഞാൻ കീ എടുത്ത് വയ്ക്കാം.