ഞാൻ :- ശെരി.
അവൻ തിരിഞ്ഞു നടന്നു. ഞാൻ എനിക്ക് പുറകിലത്തെ വിന്ഡോ വഴി ടീച്ചറേ വിളിച്ചു
Jasmin :- എത്തിയോ.?
ഞാൻ :- മതി ഉറങ്ങിയത്. ബാക്കി റൂമിൽ പോയി ഉറങ്ങാം. എല്ലാവരോടും എഴുനേറ്റു വരാൻ പറ
അവർ എല്ലാവരേയും എഴുന്നേൽപ്പിച്ചു. എന്നിട്ട് bag ആയി പുറത്ത് വന്നു. ഞാൻ ബസ് മുന്നിൽ നിൽപുണ്ടായിരുന്നു.
Jasmin :-നീ അല്ലെ പറഞ്ഞ 7 മണി കഴിയും എന്ന്.
ഞാൻ :- ഞാൻ ഓടിച്ചിങ് എത്തി. ഇപ്പോ നേരത്തെ എത്തിയതാണോ കുറ്റം.
Jasmin :- പോടാ അവിടന്നു. ഞാൻ അങ്ങനെ അല്ലെ പറഞ്ഞത്. ചോദിച്ചന്നെ ഉള്ള.
ഞാൻ :- എല്ലാവരും ഇവിടെ നില്ക്കു. ടീച്ചർ വാ. ഞാൻ കീ വാങ്ങി തരാം. ടീച്ചർ തന്ന കൊടുത്തക്.
ഞാനും jasmin reception നടന്നു.
Jasmin :- ഡാ ഇവിടെ അണ്ണോ ഇന്ന് താമസം.
ഞാൻ :- അതെ… എന്ത് പറ്റി. ഇഷ്ടപ്പെട്ടിലെ?
Jasmin:- നന്നായിട്ടുണ്ടടാ. ഞങ്ങൾ ഇത്രയും പ്രതിഷിച്ചില്ല.
Receptionalist :- അളിയാ. നമ്മുടെ 1st floor ഫുൾ നിങ്ങൾക്കു ആണ്. വേറെ ആരുമില്ല. 2nd floor 1 2 ഫാമിലി ഉണ്ട്. കുട്ടികളോട് വലിയ ബഹളം ഒന്നും ഉണ്ടാക്കല്ല എന്ന് പറയണേ. പിന്നെ സ്റ്റെപ് കയറി ഇടത് വശത്തുള്ള ആ സിംഗിൾ റൂം നിനക്ക് മതിയാലോ.
Jasmin :- അപ്പൊ നമ്മളോ?
Recept:- നിങ്ങൾ വലത് വശത്
Jasmin :- ഡാ കുട്ടികളെ ഒറ്റക് നോക്കാൻ പാട് ആണ്. നീയും അടുത്ത് തന്ന വേണം. ഒരു കാര്യം ചെയ്യാം മറ്റേ ആ കിളവന് ആ റൂം കൊടുക്കാം എന്നിട്ട് നീ ഇപ്പുറത്തെ സൈഡ് വാ.
ഞാൻ :- ok
Recept :- എന്നാൽ ഈ കീ നീ അയാൾക്കു കൊടുക്കു. 3 നമ്പർ റൂം ടീച്ചർ എടുക്കു. അതിന്റെ മുന്നിൽ ഉള്ളത് 4 അത് നീയും എടുക്കു.
ഞാൻ :- ശെരി….
തിരിഞ്ഞു കുട്ടികളുടെ അടുത്ത പോയി റൂം കീ എല്ലാവർക്കും കൊടുത്തു. ഞങ്ങളും റൂമിൽ പോയി. 8.30 breakfast കഴിക്കാൻ വരാൻ പറഞ്ഞിട്ട് ഒന്ന് ഉറങ്ങി….