സമയം രാവിലെ 7.50. കിച്ചു കുളിച്ചു റെഡി ആയി എന്ന് വിളിച്ചു
കിച്ചു :- ഞാൻ താഴെ ഉണ്ടാകും. റെഡി ആയി വാ
ഞാൻ :- നീ പോയി ഫ്രണ്ട് ഒക്കെ ഒന്നും തൂത്ത് ഇട്. ഞാൻ ഇപ്പൊ വരാം.
ഇതും പറഞ്ഞു അവൻ പുറത്തിറങ്ങാൻ ഡോർ തുറന്നതും അപ്പുറത്തെ റൂമിൽ ടീച്ചറും ഡോർ തുറന്നു. അവരുടെ വേഷം കണ്ട് ഞാൻ വീണ്ടും ഞെട്ടി. ഒരു വെള്ള T-ഷർട്ട് ഒരു കറുത്ത ഷോർട്സ്. അതും അവളുടെ തുട വരെ ഉള്ളത്.
Jasmin :- good morning
കിച്ചു :- morning ടീച്ചർ
Jasmin :- ആഹാ ഇയാൾ ഇതുവരെ റെഡി ആയിലെ
ഞാൻ :- (ആഹാ ഞെട്ടലിൽ നിന്നും ഉണർന്നു ) ഇപ്പൊ ആക്കും.
Jasmin :- ശെരി ഞാൻ കുട്ടികൾ എന്തായി എന്ന് നോക്കട്ടെ
ഞാൻ കുളിച്ചു റെഡി ആയി. പുറത്ത് വരാന്തയിൽ കുട്ടികളുടെയും ടീച്ചർ സൗണ്ട് കേൾക്കാം. അല്പം കഴിഞ്ഞു ആരോ ഡോറിൽ മുട്ടി.ഞാൻ കതക് തുറന്നു
കുട്ടികൾ :- ചേട്ടാ കഴിക്കാൻ പോട്ടെ(പിളർ ഇന്നലെ കണ്ടപോലെ അല്ല. എല്ലാം മോഡേൺ ഡ്രസ്സ്. ആദ്യം വാട്ടർ റഫ്റ്റിംഗ് ആണ് പോകുന്നത് അതാ ഈ ഷോർട്ടിൽ )
ഞാൻ :- എല്ലാവരും ആയോ? എന്നാ പോയിക്കോ. ഞാൻ ഇപ്പൊ വരാം. ആ reception അടുത്ത് തന്നെ ആണ് restorant. അവിടെ നമ്മുടെ കൂടെ വന്ന കിളി ഇല്ല കിച്ചു അവൻ ഉണ്ട് ഞാൻ വിളിച്ചു പറയാം.(ഫോൺ എടുത്തു വിളിക്കാൻ തുടങ്ങി )
Jasmin:-അല്ല. ഇത് എന്ത്?
ഞാൻ :- എന്താ?
Jasmin :- ഈ jeans ഇട്ട് ആണോ വെള്ളത്തിൽ ഇറങ്ങുന്നത്
ഞാൻ :- അതിനു ആര് ഉറങ്ങുന്നു.ഞാൻ കരയിൽ നിന്നോളം
Jasmin :- എന്ന പിന്നെ നമ്മളും അങ്ങനെ നിൽകാം. എവിടെ പോയാലും കൂടെ വരാം എന്ന പറഞ്ഞ ഇന്നലെ സ്കൂളിന് വന്നത്. മറന്നോ?
ഞാൻ :-കൂടെ വരുന്നുണ്ടാലോ.?
Jasmin :- ഇത് പറ്റില്ല. നിങ്ങളോടൊപ്പം വെള്ളത്തിൽ ഇറങ്ങണം. വണ്ടർല പോകുമ്പോ അവിടേയും വരണം.