എന്റെ ജീവിത യാത്ര 2 [Mr. Love]

Posted by

ഒടുവിൽ ടീച്ചർ കുട്ടികളുടെയും വാശിക്കു സമ്മതിച്ചു. കഴിച്ചിട്ടു വന്ന ഡ്രസ്സ്‌ മറാം എന്ന പറഞ്ഞു പോയി കഴിച്ചു. ഞാനും കിച്ചുവും ടീച്ചറും ആ കിളവനും ഒരു ടേബിൾ ഇരുന്നു. എനിക്ക് കിട്ടിയ വട പോലും ഞാൻ അതിലെ ഒരു കുട്ടിക്ക് കൊടുത്തു. അങ്ങനെ എല്ലാവരും ആയി നല്ല കൂട്ട് ആയി

കിളവൻ :- നമ്മൾ ആദ്യം എങ്ങോട്ടാ പോകുന്ന. പോയിട്ട് എപ്പോ തിരിച്ചു വരും.

ഞാൻ :- ആദ്യം റഫ്റ്റിംഗ്. അത് കഴിഞ്ഞു ഇവിടെ വരും. വന്നു ഡ്രസ്സ്‌ എല്ലാം ഉണങ്ങാൻ ഇട്ടിട്ടു കഴിച്ചിട്ടു അടുത്ത യാത്ര

കിളവൻ :- ഞാൻ അപ്പൊ ഇവിടെ ഇരിക്കാം നിങ്ങൾ പോയിട്ട് വരുമോ. ഇന്നലെ ബസ് le ആയത് കൊണ്ട് ഉറങ്ങാൻ പറ്റില്ല. നല്ല സുഖമില്ല

ഞാൻ :- അത് കുഴപ്പമില്ല. റൂമിൽ പോയി കിടന്നോളു. ഞാൻ കൊണ്ട് പോകാം

Jasmin:-അങ്കിൾ വയ്യങ്കിൽ വരണ്ട.

അങ്ങനെ ആ ശല്യം ഒഴിവായി. കഴിച്ചിട്ടു ഒരു 3/4th ഇട്ട് ഒരു T-shirt ഇട്ട് ഞാൻ ഇറങ്ങി. കിച്ചു അതുപോലെ തന്ന.അവൻ റൂമിൽ നിന്നും പോയി ഞാനും റെഡി ആയി ഇറങ്ങാൻ നേരം പെട്ടന് ടീച്ചർ കയറി വന്നു.

Jasmin :- ആഹാ കൊള്ളാല്ലോ… Look ആയിട്ടുണ്ട്.

ഞാൻ :- ശെരിക്കും

Jasmin :- അല്ലങ്കിലും നിന്നെ കാണാൻ look തന്ന. എത് പെണ്ണും നോക്കും.

ഞാൻ :- കളിയാക്കാതെ ടീച്ചറേ

Jasmin:- ഞാൻ സത്യമാ പറഞ്ഞ…

ഇതും പറഞ്ഞു എന്റെ മുന്നിൽ വന്ന കണ്ണാടി നോക്കി നിന്നും.

ഞാൻ :- പോകാമോ?

Jasmin :-പോകാം. വാ

ഞാൻ :- ടീച്ചർ ഇറങ്ങിക്കോ ഞാൻ വരാം

Jasmin:- അത് എന്താ?

ഞാൻ :- ഒരുമിച്ചു ഇവിടന്നു ഇറങ്ങുന്ന ആരെങ്കിലും കണ്ടാൽ.

Jasmin :- കണ്ടാൽ എന്താ.? ഇവിടെ ആർക്കും നമ്മളെ അറിയില്ല. പിന്നെ കുട്ടികൾ എല്ലാം താഴെ ആണ്.പിന്നെന്താ?

ഞാൻ :- ehh…. ഒന്നുമില്ല.

Jasmin :- ഈ നീ ആണോ ഇന്നലെ സ്കൂൾ വന്നപ്പോ എന്ന നോക്കി ദേഹിപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *