സാലി : thank you ചേച്ചി…
പത്മാവതി : ആ… ഒരു കാര്യം കൂടെ..
Patel…
Bring the ഡോക്യുമെന്റ്സ്..
Patel bhai കുറെ ഡോക്യുമെന്റ്സ് കൊണ്ടുവന്നു സാലിക്കു കൊടുത്തു.
പത്മാവതി : സാലി, ഇത് ഇവളുടെയും, ഇവന്മാരുടെയും പേരിലുള്ള സകല സ്വത്തു സമ്പാദ്യങ്ങളുടെയും ഡോക്യുമെന്റ്സ് ആണ്.
എല്ലാവരും sign ചെയ്തിട്ടുണ്ട്. ഇത് നിനക്കുള്ളത് ആണ്..
സാലി : വേണ്ട ചേച്ചി. എനിക്ക് ഇത് വേണ്ട.
പടച്ചവൻ അനുഗ്രഹിച്ചു, ചേച്ചിയുടെ സഹായത്തിൽ ഇന്ന് എനിക്ക് നല്ലൊരു ജോലിയുണ്ട്, മാസം തോറും ലക്ഷങ്ങൾ സംബാദിക്കുന്നുണ്ട്.
ചേച്ചി ഇത് ചേച്ചിയുടെ കൈകൊണ്ട് എന്തേലും ചാരിറ്റി ചെയ്യണം.
പത്മാവതി : വേണ്ട സാലി. ഞാൻ അത്ര നല്ലവൾ ഒന്നുമല്ല.
നീയാണ് അതിന് ചേർന്ന ആൾ
Nഇന്റെ മനസ്സിൽ നന്മ ഉള്ളവൻ ആണ്.
നിന്റെ കൈകൊണ്ട് ചെയ്‌താൽ മതി.
ഹസ്ന : ആക്ക ഇവര് പറയുന്നത് ഒന്നും വിശ്വസിക്കരുത്, ഇവർ ഇവർ കള്ളിയാണ്,
എല്ലാം കള്ളമാണ്.
എന്നേ ഇവർ ബലം പ്രയോഗിച്ചു ഇങ്ങനെ ആക്കുകയായിരുന്നു.
സാലി ഹസ്നയുടെ ചെവിക്കല്ല് തീർത്തു കൊടുത്തു ഒരു കിടിലൻ അടി
ഹസ്നയുടെ അണപ്പല്ല് തെറിച്ചു ഹാളിലേക്ക് വീണു.
വായിൽ നിന്നും കുടുകുട ചോരയൊലിച്ചു,.
ഹസ്ന അടി കൊണ്ട് കറങ്ങി പോയി
വാ പൊത്തി നിലത്തു കുത്തി ഇരുന്നു പോയി
എല്ലാവരും അത് കണ്ടു സ്തംഭിച്ചു നിന്ന് പോയി.
പത്മാവതി : എടി കള്ള പൊലയാടി മോളെ…
അവന് എല്ലാം അറിയാമായിരുന്നെടി.
നിവർത്തി കേട് കൊണ്ട് അവൻ സഹിച്ചത് ആണ്.
നിന്നോട് ഉള്ള സ്നേഹം കൊണ്ട് അവന് ത്യേജിച്ചത് ആണ്.
ഇങ്ങനെ ഒരു ഭർത്താവ് ഒരുത്തിക്കും കിട്ടില്ല.
ഇപ്പോളെ ഇട്ട് എറിഞ്ഞ പോകാമായിരുന്നു അവനു.
അവൻ ഒരു പാവം ആയിരുന്നു.
അടിച്ചാൽ മറു കരണം കാണിച്ചു കൊടുക്കുന്ന വെറും വെറും പാവം.
അവൻ എല്ലാം സഹിച്ചു നിന്നത് ആണ്.
എന്നിട്ട് നിനക്ക് നിന്റെ കുത്തി കഴപ്പിന് ഒരു അറുതി ഉണ്ടായിരുന്നില്ല.