ആനി ടീച്ചർ 9
Aani Teacher Part 9 | Author : Amal Srk | Previous Part
ആനി ടീച്ചർ എന്ന സീരിസിന്റെ എല്ലാ ഭാഗങ്ങൾ ഈ സൈറ്റിൽ ലഭ്യമാണ്. നിങ്ങൾക്ക് ഏത് ഭാഗമാണോ ആവിശ്യം സെർച്ച് ചെയ്താൽ അത് ലഭിക്കും. ആദ്യ ഭാഗങ്ങൾ വായിച്ചതിന് ശേഷം മാത്രം തുടർന്ന് വായിക്കുന്നതായിരിക്കും മികച്ച ആശ്വാദനത്തിന് നല്ലത്.
ഈ മാസം തനിക്ക് ആർത്തവം സംഭവിക്കാത്തതിന്റെ കാരണം ആനിക്ക് മനസ്സിലായി. അതെ താൻ പ്രഗ്നന്റ് ആണ്. ഒരു നിമിഷം ആനിയുടെ ഹൃദയം തകർന്നു പോയി അവൾ ഒരിക്കലും പ്രാതീക്ഷിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ ജീവിതത്തിൽ സംഭവിക്കുന്നത്. തന്റെ വിദ്യാർത്ഥിയിൽ നിന്നും ഗർഭം ധരിക്കുകയും, ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് വിചാരിച്ചിരുന്ന ആളെ വിവാഹം ചെയ്യാനും പോകുന്നു. അവളാകെ വല്ലാതായി.
പിന്നീടുള്ള ദിവസങ്ങളിൽ വിവാഹ ഒരുക്കങ്ങളൊക്കെ തകൃതിയിൽ മുന്നോട്ടു പോയി. വിവാഹത്തിന്റെ മുഴുവൻ ചിലവും വഹിക്കുന്നത് പാപ്പിച്ചായനായത് കൊണ്ട് ആനിക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.
ഈ സമയം വീട്ടിൽ നിരാശാ കാമുകനെ പോലെ ചടഞ്ഞു കൂടിയിരിക്കുകയാണ് വിധു. അവന്റെ ഇരിപ്പ് കണ്ട് പന്തികേട് തോന്നിയ അമ്മ അരികിലേക്ക് ചെന്ന് ചോദിച്ചു” തൊട്ട് അയൽവക്കത്ത് നിന്റെ ടീച്ചറുടെ വിവാഹ ഒരുക്കങ്ങൾ നടക്കുമ്പോ നീ ഇവിടെ വെറുതെ ചടഞ്ഞുകൂടിരിക്കുകയാണോ …? ”
” ഞാൻ എന്ത് ചെയ്യണമെന്നാ അമ്മ പറയുന്നേ ? ”
അവൻ ദേഷ്യത്തോടെ ചോദിച്ചു.
” പോയി അവർക്ക് വേണ്ട സഹായം ചെയ്തു കൊടുക്ക്. ഒന്നുമില്ലേലും ഫീസ് വാങ്ങിക്കാതെ നിന്നെ ട്യൂഷൻ എടുത്ത ടീച്ചറല്ലെ അവൾ. ”
താല്പര്യമില്ലാതെ അവൻ മുഖം തിരിച്ചു.
” ഞാൻ പറഞ്ഞത് കേട്ടോ നീ..? ”
അമ്മ വീണ്ടും ചോദിച്ചു.
എനിയും വീട്ടിൽ നിന്നാൽ അമ്മ ഓരോന്ന് പറഞ്ഞ് വെറുതെ തലയിൽ കയറുമെന്ന് അവന് മനസ്സിലായി.