എന്റെ ജീവിത യാത്ര 3
Ente Jeevitha Yaathra Part 3 | Author : Mr. Love | Previous Part
പ്രിയ വായനക്കാർക് നന്ദി. നിങ്ങളുടെ വിലയേറിയ കമന്റ് ഞാൻ വായിക്കാറുണ്ട്. ജോലിക്കിടയിൽ കിട്ടുന്ന സമയത്ത് എഴുതുന്നതാണ്. അതുകൊണ്ടാണ് കൂടുതൽ എഴുതി പോകാൻ പറ്റാത്തത്. പിന്നെ കാത്തിരുന്നു കിട്ടുന്ന സുഖം ഒന്ന് വേറെ തന്ന അല്ലേ. തുടർന്നും നിങ്ങളുടെ പിന്തുണയും ഉണ്ടാകണം.
കഥ തുടരാം…..
20-25 മിനിറ്റ് നിണ്ട യാത്രകൊടുവിൽ ഞങ്ങൾ ആദ്യ സ്ഥാലത് എത്തി. സമയം 9.30 ആയതേ ഉള്ളു. എല്ലാവരോടും ഇറങ്ങാൻ പറഞ്ഞിട്ട് ഞാൻ അവിടത്തെ ഗൈഡ് അടുത്ത് ചെന്നു.
ഞാൻ :- ചോട്ടു ഭായ്….
ചോട്ടു :- അഹ് വിഷ്ണു ചേട്ടാ. സുഖയിട്ടിരിക്കുനോ
ഞാൻ :- അതെ. പിന്നെ പെൺകുട്ടികൾ മാത്രെ ഉള്ള. വേറെ വണ്ടി ഒന്നുമില്ലലോ. കുറച്ച് സമയം ഒക്കെ കൊടുത്ത് അടിച്ചു പൊളിച്ചു വേണം കൊണ്ട് വരാം. ഉടായിപ്പ് പരുപാടി ഒന്നും കാണിക്കല്ലേ
ചോട്ടു :- ഇല്ല സേട്ടാ. നമ്മൾ നോക്കിക്കോളാം.
ഞാൻ :- എന്ന നിനക്ക് കൊള്ളാം
അപ്പോയാകും പിളർ എല്ലാവരും എത്തി. എല്ലാം ടീഷർട്ട് ഷോർട് ആണ്. 2 മുസ്ലിം പിളർ മാത്രം ചുരിദാർ. ഞാൻ പിളരെ എല്ലാം ബോട്ടിൽ കയറ്റാൻ തുടങ്ങി. ആദ്യ ബോട്ടിൽ പിളരയും കിച്ചു കയറ്റി. ടീച്ചർ അപ്പോ പുറകോട്ട് മാറി മാറി നിൽക്കുന്നത് ഞാൻ കണ്ടു. അടുത്ത ബോട്ടിൽ ഞാൻ പിളരെ കയറ്റാൻ തുടങ്ങിയപ്പോൾ
Jasmin :- അല്ല എന്താ ഉദ്ദേശം?
ഞാൻ :- എന്താ ടീച്ചറേ…
Jasmin :- idea നമുക്ക് മനസിലായി. എല്ലാവരേയും കയറ്റിട്ടു ഇവിടെ നിൽക്കാൻ അല്ലെ.
ഞാൻ :- അതിനായിരുനെ ഞാൻ ഈ ഡ്രസ്സ് ഇടതില്ലലോ. ഞാൻ ലാസ്റ്റ് ബോട്ടിൽ കയറാം. ടീച്ചർ ഇതിൽ കയറ്.
Jasmin:-( മുഖം ഒന്നും മാറി, കാരണം അവർ എന്റെ കൂടെ വരണം. അതിന് വേണ്ടി അടുത്ത നമ്പർ ഇട്ടു ) അങ്ങനെ ഇപ്പൊ വേണ്ട അത്ര വിശ്വാസം പോരാ നിന്നെ. അല്ലെ
കൂടെ നിന്നിരുന്ന പിളരും തലയാട്ടി.
കുറച്ചു കുട്ടികളെ അടുത്ത ബോട്ടിൽ കയറ്റി. ബാക്കി ഉണ്ടായിരുന്ന 7 8 പിളരും ഞാനും ടീച്ചർ അടുത്ത ബോട്ടിലും. അങ്ങനെ യാത്ര തുടങ്ങി. പാട്ട് ഒക്കെ പാടിയും കൂകി വിളിച്ചു ഒക്കെ മുന്നോട്ട് പോയി. ഞാൻ എന്റെ പോക്കറ്റിൽ നിന്നും എന്റെ ഫോൺ എടുത്ത് ഇത് ഓക്കേ വീഡിയോയും ഫോട്ടോയും എടുത്തു
Jasmin :- ങ്…. നീ ഫോൺ കൊണ്ട് വന്നോ. കൊണ്ട് വരണ്ട എന്ന പറഞ്ഞിട്ട്.
ഞാൻ :- ഞാൻ എടുത്തു. ചിലപ്പോ ഓണർ വിളിക്കും.
Jasmin :- നമ്മുടെ ഓക്കേ ഒരു ഫോട്ടോ എടുക്.