Jasmin :- എന്റെ ആളാവണ്.
Sales girl:- pure cotton sir. ഡ്രസ്സ് പൊട്ട് പാക്കലാം( ഡ്രസിങ് റൂമിൽ ചുണ്ടി കാണിച്ച )
ആഹാ. നല്ല ബെസ്റ്റ് ഡ്രസ്സ് റൂമിൽ. ഒരു ചെറിയ കോർണർ. അവിടെ 2 സൈഡിലും plywood കൊണ്ട് മറച്ചിട്ട് ഒരു തുണി കൊണ്ട് കർട്ടൻ പോലെ ഇട്ടേക്കുന്നു. അതായിരിക്കും door. എനിക്ക് ചിരി ആണ് വന്നത്
Jasmin :- നീ എന്താടാ ആലോജിക്കുന്ന. ഇത് കൊളമോ?
ഞാൻ :- വൈറ്റ് വേണ്ട…
Jasmin :- അപ്പൊ ഇതോ? (ഒരു നീലയും പിന്നെ ഒരു മഞ്ഞയും എടുത്തു )
ഞാൻ :- ഇത് കുഴപ്പമില്ല.
Jasmin :- എനിക്ക് ഒരു വൈറ്റ് വേണമായിരുന്നു.
ഞാൻ :- പക്ഷേ ഇത് കൊള്ളില്ല. ഇപ്പൊ തന്നെ കുറച്ച് കളർ ഒക്കെ പോയി ഇരിക്കുവാ. വേറെ നോക്കാം.
Sales girls:- madam ഇത് പൊട്ട് പാര്.
ഞാൻ :- ശെരിയാ അദ്യം മറ്റേ 2 ഡ്രസ്സ് ഇട്ട് നോക്ക് അപ്പോഴകും അവര് ബാക്കി എടുത്തു ഇടും.
അവൾ ഡ്രസിങ് റൂമിലേക്കു പോയി. Sales girls ബാക്കി നോക്കാൻ തുടങ്ങി. കുറെ വരി ഇട്ട്. അതിൽ ഒരു ബ്ലാക്കിൽ ഗോൾ design വരുന്ന ഒരു ഡ്രസ്സ് എനിക്ക് ഇഷ്ടപ്പെട്ടു. ഞാൻ അത് എടുത്തു മറ്റ് വച്ചു. പിന്നെയും വൈറ്റ് നോക്കാൻ തുടങ്ങി ഒടുവിൽ കിട്ടി
Jasmin :- 2 മം കറക്റ്റ് ആണ്. ചെറുതായിട്ട് സൈഡ് ഒന്നും അടിച്ച മതി.
ഞാൻ :- നീ ഇത് ഒന്നു ഇട്ടു നോക്കുമോ.(ആ ബ്ലാക്ക് ഡ്രസ്സ് ഞാൻ അവൾക് കൊടുത്തു )
Jasmin :- അയ്യോ ഇത് അടിപൊളി. നീ എടുത്തത് ആണോ.
ഞാൻ :- അതെ ഒരാൾക്ക് കൊടുക്കാൻ ഇട്ടു നോക്ക്
Jasmin :- ( മുഖം ഒന്നും വാടി.) ആർക് കൊടുക്കാന. ഞാൻ ഇട്ടു ശെരിയായാൽ അവൾക് ശരിയാകുമോ?
ഞാൻ :- അതൊക്ക ആകും. പിന്നെ നിന്റെ വൈറ്റ്. ഇതും നോക്ക്.
അവൾ പോയി ബ്ലാക്ക് ഡ്രസ്സ് ഇട്ടു എന്ന ആ കർട്ടൻ അടുത്തേക് വിളിച്ചു.
ഞാൻ :- ആയോ ഇത് കറക്റ്റ് ആണലോ. നിർത്തി തായ്‌പ്പിച്ച പോലെ ഉണ്ട്
Jasmin :-(അത്ര സന്തോഷം ഒന്നുമില്ലാതെ ) അതെ
ഞാൻ :- ശെരി മറ്റേത് നോക്ക് എന്നും പറഞ്ഞു തിരിച്ചു sales girl അടുത്ത വന്നു വേറെ ഡ്രസ്സ് നോക്കി നിന്നും. അടുത്തതും നോക്കിട്ടു അവൾ വന്നു. ഓക്കേ ആണ് എന്ന പറഞ്ഞു ഞാൻ ആ ബ്ലാക്ക് വാങ്ങി sales girl കൊടുത്തു ഇത് ഒന്നും pack ചെയ്യാൻ
Sales girl :- ഇത് മട്ടും പൊതുമ sir
ഞാൻ :- ഇല്ല ഫസ്റ്റ് ഇത് എനിക്ക് pack ചെയ്ത് താ.
അവൾ pack ചെയ്യാൻ പോയപ്പോൾ
Jasmin :- നിനക്ക് lover ഒന്നുമില്ലെന് പറഞ്ഞിട്ട് ഇത് ആർക്
ഞാൻ :- എന്റെ ഒരു ഫ്രണ്ടിന്. എന്ത്?