Jasmin:- ങ്. ഒന്നുമില്ല.
Sales girl തിരിച്ചു എത്തി അത് എനിക്ക് തന്നു.
Jasmin :- ഈ same ബ്ലാക്ക് ഡ്രസ്സ് വേറെ ഉണ്ടോ same സൈസിൽ
Sales girl:- same സൈസിൽ ഇല്ല.
ഞാൻ അവൾ എടുത്ത നീല, മഞ്ഞ, വൈറ്റ് ഇത് മുന്നും pack ചെയ്യാൻ കൊടുത്തു. Sales girl അങ്ങോട്ട് പോയപ്പോൾ
ഞാൻ :- ദാ….(ആ ബ്ലാക്ക് ഡ്രസ്സ് അവൾക്കു നീട്ടി )
Jasmin :- ഇത് എന്താ എനിക്ക്. ഫ്രണ്ടിന് എന്ന അല്ലെ പറഞ്ഞ.
ഞാൻ :- ഞാൻ നിനക്ക് വേണ്ടി വാങ്ങിയതാ. നീ എന്റെ ഫ്രണ്ട് അല്ലെ.?
Jasmin:- എനിക്കോ?…(പെട്ടന് അത് വാങ്ങി എന്നിട്ട് thankyou എന്നും പറഞ്ഞു എന്ന കെട്ടിപിടിച്ചു. ഞാൻ അത് ഒട്ടും പ്രതിഷിച്ചില്ല.)
Jasmin :- സത്യം പറയാലോ നിന്റെ സെലെക്ഷൻ ഒക്കെ സൂപ്പർ ആ നമ്മൾ നോക്കിട്ടു കാണാത്തത് നിങ്ങൾ ആൺകുട്ടികൾ പെട്ടന് കാണും.
ഞാൻ :- കൊള്ളാമോ
Jasmin :- നല്ല ഡ്രസ്സ് ആ. എനിക്ക് വേണമെന്നു ഉണ്ടായിരുന്നു. അപ്പോയെക്കും ആർക്കോ എന്ന അല്ലെ പറഞ്ഞ
ഞാൻ :- അത് പറഞ്ഞത് മുതൽ മുഖം മാറിയല്ലോ.
Jasmin :- അത് പിന്നെ പെട്ടന് ഒരു വിഷമം. നീ ഇടുന്ന ഡ്രസ്സ് കണ്ടാൽ അറിയാം നിന്റെ സെലെക്ഷൻ അത്ര സൂപ്പർ ആണ്.
അപ്പോയാകും sales girl വന്നു. Priya ടീച്ചറിനും എന്തൊക്കയോ ഡ്രസ്സ് വാങ്ങി.
ഞാൻ :- കഴിഞ്ഞോ പോകാമോ
Jasmin:- ഈ ആണുങ്ങൾക് ഉള്ള ഡ്രസ്സ് ഉണ്ടോ (എന്ന ചൂണ്ടി കാണിച്ചു )
Sales girl :- ഉണ്ട് madam
ഞാൻ :- വേണ്ട
Jasmin :- എന്ത്?ഞാൻ ഒന്നും വാങ്ങി തന്നില്ലാലോ