ഞാൻ :- ഈ സൈഡിലെ കട്ടിങ് കൂടുതൽ ആണ്. അതുകൊണ്ട് വയറു കാണാം.
Jasmin :- ആണോ? (സൈഡിൽ നോക്കി )ശെരിയാണ് പക്ഷേ ഇത് ഇത്ര ഇറക്കമേ ഉള്ളു.
ഞാൻ :- മം..
ടീച്ചർ അവിടെ നിന്ന് തന്ന ഡ്രസ്സ് ഒന്നും വലിച്ചു ഇട്ടു.
Jasmin :- ഇപ്പൊ കാണാമോ?
ഞാൻ :- ഇല്ല. കൈ മുകളിലേക്ക് പോക്കികേ
അവൾ കൈ പോക്കി
ഞാൻ :- കണ്ടോ. ഇപ്പോ വീണ്ടും കാണാം.
Jasmin :- ഡ്രസ്സ് ഇറക്കം ഇത്ര ഉള്ളു. പിന്നെ കുറച്ചു tight ആണ്.
ഞാൻ :- അതെ വയറിൽ നല്ല പിടിത്തം ഉണ്ട്.
Jasmin :- വലിയ കുഴപ്പം ഒന്നുമില്ലലോ.
ഞാൻ :- ഇല്ല. വേറെ ഡ്രസ്സ് കൊണ്ട് വന്നിലെ.
Jasmin :- റൂമിൽ ബാഗിൽ ഉണ്ട്. മാറ്റണോ. അത്ര ബോർ ആണോ.
ഞാൻ :- വേണ്ട ചോദിച്ചുനെ ഉള്ളു. ശ്രദ്ധിച്ചാൽ മതി
Jasmin :- മം നോക്കിക്കോളാം. എന്തേലും ബോർ ആയിട്ട് തോന്നിയാൽ പറയണേ
ഞാൻ :- ശെരി പറയാം.
കുട്ടികൾ എല്ലാം എത്തി. ഞങ്ങൾ പുറപ്പെട്ടു. റൂമിൽ എത്തി എല്ലാവരും റൂമിൽ പോയി. ഞാനും ചെന്ന് ഡ്രസ്സ് ഓക്കേ ഊണങ്ങാൻ ഇട്ടേച്ചു ഒന്നും മയങ്ങി.
1മണിക് കഴിക്കാൻ കിച്ചു വന്നു വിളിച്ചപോയ എഴുന്നേറ്റത്. മുഖം കഴുകി കഴിക്കാൻ പോയി. കഴിച്ചു കഴിഞ്ഞു വീണ്ടും സ്‌ഥലം കാണാൻ ഇറങ്ങി. ആദ്യം ഗോൾഡൻ temple. കുറെ ഫോട്ടോ എടുത്തു. പിന്നെ അവിടെന്നു ബാംബൂ ഫോറെസ്റ്റ്. ഏകദേശം 2.40ആയി കാണും. എല്ലാവരും ബസ് നിന്നും ഇറങ്ങി
ഞാൻ :- ഡായ് എല്ലാവരും ഒന്നും ശ്രദ്ധിക്കണേ. ഇവിടെ അത്യാവിശം കുറച്ചു purchasing ഒക്കെ ഉണ്ട്. അതുകൊണ്ടു പെട്ടന്ന് അകത്തു കയറി കറങ്ങി കണ്ടിട്ട് വന്ന ഷോപ്പിംഗ് നടത്തിക്കോ. എവിടെ പോയാലും 6 മണിക് ഇവിടെ ബസ് അടുത്ത് വരണം.
അങ്ങനെ ഞങ്ങൾ അകത്തു കയറി. അപ്പൊ ആണ് മുതലാളി ഒരു ടൂർ റേറ്റും മറ്റ് details അറിയാനും വിളിക്കുന്നത്. ഞാൻ ഫോണും കൊണ്ട് മുന്നിൽ നടന്നു. കാട്ടിനുള്ളി മരത്തിൽ കുറെ കൂടാരം ഉണ്ട് അതിൽ ഒന്നിൽ കയറി ഇരുന്നു സംസാരം തുടങ്ങി.
പെട്ടന് ഫോണിൽ വേറൊരു കാൾ വന്നു ഞാൻ നോക്കിയപ്പോ അത് jasmin ആണ്. ഞാൻ ഫോൺ എടുത്തില്ല. എനിക്ക് അവിടെ നിന്ന് എല്ലാവരേയും കാണാം. അതിന്റെ ഒരു സൈഡിൽ കുടി ചെറിയ ഒരു നദി പോകുന്നുണ്ട്. കിച്ചു കുറച്ച് കുട്ടികളുമായി അങ്ങോട്ട് നടന്നു. കുറച്ചു കുട്ടികൾ ഫോട്ടും എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടക്കുന്നു. Jasmin അവിടെ എല്ലാം കണ്ണ് ഓടിക്കുന്നു. ആരായോ തിരയുന്നു. എന്നിട്ട് കിച്ചു പോയ ആ വഴി തന്ന പോയി. ഓണർ ഫോൺ വച്ചതും ഞാൻ jasmin വിളിക്കാൻ തുടങ്ങി. അപ്പോയാകും കിച്ചു വിളിച്ചു
കിച്ചു :- ചേട്ടാ നിങ്ങൾ എവിടെ?