ഞാൻ :- ഇവിടെ ഉണ്ട് എന്താടാ?
കിച്ചു :-കണ്ടില്ല അതാ വിളിച്ച. ടീച്ചർ ചോദിച്ചു. ഇനി ബസ് പോയി കിടന്നുറങ്ങിയോ എന്ന അറിയില്ലലോ.
ഞാൻ :- പോയാൽ ഞാൻ പറഞ്ഞിട്ടല്ലേ പോകും. നിങ്ങൾ എവിടെ നിൽക്കുന്ന (സ്ഥാലം അറിയാം എങ്കിലും ഒന്നും ഇട്ട് നോക്കി )
കിച്ചു :- നമ്മൾ മറ്റേ നദിയുടെ അവിടെ ഉണ്ട്.
ഞാൻ:- ശെരി. ഞാൻ അങ്ങോട്ട് വരാം
ഫോൺ വച്ച 10മിനിറ്റ് കഴിഞ്ഞിട്ടു ഞാൻ പോയില്ലേ. പോകും എന്ന വെറുതെ പറഞ്ഞതാ… വരേണ്ട ആള് ഇങ്ങിട്ടു വരും. ഇല്ലെങ്കിൽ വരുത്തും. പറഞ്ഞത് പോലെ ഫോൺ വന്നു. Jasmin ആണ് അത്.
ഞാൻ :- ഹലോ ടീച്ചർ
Jasmin:- ഡാ നീ എവിടെ. ഇങ്ങോട്ട് വരുമെന്നു പറഞ്ഞിട്ട് എവിടെയാ?
ഞാൻ :- ഞാൻ ഇവിടെ അകത്തു ഉണ്ട് ടീച്ചർ. ഇത്ര നേരം വെള്ളത്തിൽ അല്ലെ കിടന്നേ. ഇനിയും ഡ്രസ്സ് നനഞ്ഞു ഇരിക്കാൻ ആണോ. ഉള്ള സമയത്ത് വലതും കണ്ടിട്ട് ഷോപ്പിങ് നടത്താൻ പറ. ബാംഗ്ലൂർ ഒക്കെ ഇപ്പൊ നല്ല റേറ്റ് ആണ്. ഇവിടെ അഡ്ജസ്റ്റ് ചെയ്ത് കിട്ടും. കുട്ടികളോട് പറ.
Jasmin:-പിളർക്ക് വെള്ളത്തിൽ കളിച്ചിട്ട് മതിയാകുന്നില്ല. ഡ്രസ്സ് ഒക്കെ നനഞ്ഞു. എന്റയും. എന്തായാലും ഞാൻ പറയാം പോയി ഷോപ്പിംഗ് ചെയ്യാൻ.
ഒരു 10 മിനിറ്റ് കുടി കഴിഞ്ഞു. ഞാൻ നോക്കിയപ്പോ എല്ലാവരും വരുന്നുണ്ട്. എന്നിട്ട് കുറെ ഫോട്ടോ ഒക്കെ എടുത്ത് പുറത്തേക്കുള്ള വഴി അങ്ങോട്ട് പതുക്കെ നടക്കുന്നു. ടീച്ചർ ആരായോ തിരയുന്നു. അത് എന്ന ആണ്. പുറത്തേക്കുള്ള വഴി അടുത്ത് എത്തിയപോ കിച്ചു എന്ന വീണ്ടും വിളിച്ചു.
കിച്ചു :- ചേട്ടാ നിങ്ങൾ എവിടെ
ഞാൻ :- അകത്തു ഉണ്ട്. ഓണർ വിളിച്ചു ഒരു ടൂർ details അയച്ചു കൊടുക്കുവാ.
കിച്ചു :- നമ്മൾ പുറത്ത് ഷോപ്പിംഗ് പോകുന്നു.
ഞാൻ :- പോയിക്കോ. നീയും കൂടെ പോണം.. ഞാൻ വരാം ഇതെല്ലാം അയച്ചിട്ട്. കൃത്യം 6 മണിക് ബസ് എടുക്കും എന്ന പറഞ്ഞേക്ക് എല്ലാവരോടും
കിച്ചു :- ശെരി പറയാം
പറഞ്ഞതെല്ലാം അവൻ എല്ലാവരോടും പറഞ്ഞു. ഞാൻ അകത്തു ഉണ്ടന്ന് അറിഞ്ഞു ടീച്ചർ ചുമ്മ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ഫോട്ടോയും എടുത്ത് നടന്നു. പിളരും കിച്ചുവും ആ കിളവനും പുറത്ത് പോയി.
വീണ്ടും jasmin എന്ന വിളിച്ചു.
Jasmin:- ഹലോ സാർ നിങ്ങൾ എവിടെയാ?
ഞാൻ :- ഇവിടെ ഉണ്ട് മാഡം
Jasmin:- ഇവിടെ എന്ന വച്ചാൽ എവിടെ?
ഞാൻ :- ആ കുട്ടികളുടെ പാർക്ക് കഴിഞ്ഞു കൂടാരം ഒക്കെ ഇല്ലെ. അതിൽ.
Jasmin :- ശെരി.
അവൾ വേഗം ഫോൺ കട്ട് ആക്കി ഇങ്ങോട്ട് വന്നു. വേറെ 2 കുടുരം കയറി നോക്കി. അതിൽ വേറെ