ആള്ക്കാർ. ഞാൻ ഇരിക്കുന്നു കൂടാരം ഫുൾ മരങ്ങൾ കൊണ്ട് മൂടി അതുകൊണ്ട് തന്നെ പെട്ടന് ആർക്കും കാണാൻ പറ്റില്ല ആള് ഉണ്ടോ എന്ന. ലാസ്റ്റ് അവൾ അവിടെ എത്തി.
Jasmin:-നീ ഇവിടെ ആയിരുന്നോ. എന്താ പരുപാടി. വായിനോട്ടം ആണോ.
ഞാൻ :- അതും നല്ല രീതിയിൽ ഉണ്ട്. പിന്നെ ഒരു ടൂർ details അയക്കാൻ ഉണ്ടായിരുന്നു.
Jasmin :- എന്നിട്ട് കഴിഞ്ഞോ.
ഞാൻ :- അതെ…
Jasmin :- ഈ സ്ഥലം കൊള്ളാം. കുറച്ച് നേരം നിന്നോട് വലതും സംസാരിച്ചു ഇരിക്കണം എന്ന വിചാരിച്ചതാ. പിളർ ഉള്ളതുകൊണ്ട് പറ്റില്ല.
ഞാൻ :- മം
അങ്ങനെ ഞങ്ങൾ ഓരോന്ന് പറഞ്ഞിരുന്നു. കോളേജ് എന്റെ ലൈൻ കുറിച്ചൊക്കെ ചോദിച്ചു. അങ്ങനെ കുറെ നേരം കടന്നു പോയി.
Jasmin :- എന്തായാലും നിങ്ങൾ വന്നത് നന്നായി.
ഞാൻ :- അത് എന്താ?
Jasmin :- വേറെ വല്ലവരും ആയിരുന്നെ ബോർ അടിച്ചു മരിച്ചേനെ. പ്രിയക്ക് എന്തായാലും വലിയ നഷ്ടം. അവൾക് വരാൻ പറ്റാത്തതിൽ നല്ല വിഷമം ഉണ്ട്.
ഞാൻ :- അടുത്ത് വർഷവും ഞങ്ങൾ വിളിച്ച മതി അപ്പൊ നഷ്ടം നിക്കത്താം
Jasmin:- അടുത്ത വർഷം എന്തിനാ. ഇനിയും ടൂർ ഉണ്ട് സ്കൂളിൽ നിന്നും ഈ വർഷം. അതും ഞാൻ ആയിരിക്കും നടത്തുന്നത്. നീ തന്ന വരണം.
ഞാൻ :- ഉറപ്പായിട്ടും വരും
Jasmin:- ഞാൻ പ്രിയ ഒന്നും വിളികാം
വീഡിയോ കാൾ ആണ് വിളിച്ചത്. ലൗഡ് സ്പീക്കർ ആണ് ഫോൺ
Priya :- ഹി
Jasmin :- എവിടെയാടി
Priya :- വീട്ടിൽ. നിങ്ങൾ എവിടെയാ
Jasmin :- കുടക്. ബാംബോക് ഫോറെസ്റ്റ്
Priya :-പിളരോ?
Jasmin:- ഷോപ്പിംഗ്
Priya :- നീ പോയില്ലേ?
Jasmin:- പോണം
Priya :-പിന്നെ എന്ത് പറയുന്നു നമ്മുടെ ചെക്കൻ
Jasmin :- (പത്തുക ഫോൺ എന്നെയും കിട്ടുന്ന പോലെ പിടിച്ചു ) ദാ ഇവിടെ ഉണ്ട്.
Priya :- ഹലോ സാർ.
ഞാൻ :-(ഒന്ന് ചിരിച്ചു )ഹലോ
Priya :- നമ്മളെ ഒക്കെ അറിയോ.
ഞാൻ :- കേട്ടിട്ടുണ്ട്. Priya ടീച്ചർ അല്ലെ.
Priya :-അതെ. ദോ അവൾ എന്ന തേച്ചു. ഞാൻ ഇല്ലാത്തോണ്ട് പോകുന്നില്ല എന്ന പറഞ്ഞവൾ നിന്നെ കണ്ടപ്പോ ചാടി ഇറങ്ങി വന്നു. നീ എല്ലാം നോക്കിക്കോളും എന്ന.
ഞാൻ :- പിന്നെ നോക്കാതെ. അടിച്ചു പൊളിച്ചു വരും നമ്മൾ.
Priya :-അതെ അതെ… (ഒന്ന് കളിയാക്കുന്ന പോലെ ആക്കിയ ഒരു ചിരിച്ചു. എന്തോ അർഥം വച്ചുള്ളപോലെ )