തന്ന. കാരണം ആ സമയത്ത് കണ്ണ് അടച്ചു പിടിച്ചു അവൾ. ഞങ്ങൾ ഒരുമിച്ചു ചേർന്നു നിൽക്കുന്ന 3 4 ഫോട്ടോ കുടി എടുത്ത് എന്നിട്ട് ഷോപ്പിംഗ് പോകാൻ തീരുമാനിച്ചു. മനസ്സിലാ മനസോടെ അവൾ വന്നു. കൂടാരത്തിൽ നിന്നും പടി ഇറങ്ങിയപ്പോ ഞാൻ കൈയിൽ പിടിച്ചിറക്കി.പക്ഷേ അത് കഴിഞ്ഞിട്ടു അവൾ എന്റെ കൈവിട്ടില്ല.കുറച്ചു നേരം കൈ പിടിച്ചു അവിടെ ഒക്കെ ഒന്നും നടന്നു. അത് കഴിഞ്ഞു
ഞാൻ :- പുറത്ത് പോയാലോ. സമയം 4.30pm ആയി. കുട്ടികൾ പോയിട്ട് ഒരുപാട് നേരമായി. തിരക്കില്ലേ
Jasmin:- ഇല്ല. കുറച്ചു നേരം കുടി ഇങ്ങനെ നടക്കാൻ തോനുന്നു
ഞാൻ :- മതി പോകാം. ടീച്ചർ മുന്നിൽ പൊയ്ക്കോ. ഞാൻ പുറകെ വരാം.
Jasmin :- നീ ഈ ടീച്ചർ വിളി നിർത്തിട്ടു എന്റെ പേര് വിളിച്ച മതി നമ്മൾ മാത്രം ഉള്ളപ്പോൾ
ഞാൻ :- ഓക്കേ
Jasmin :- ഞാൻ അപ്പൊ പുറത്ത് കാണും നീ നേരത്താതെ പോലെ കറങ്ങി നടക്കാതെ വേഗം വാ എനിക്ക് കുറച്ചു സാധനം വാങ്ങിക്കാൻ ഉണ്ട്.
ഞാൻ :- നീ പോയ്കോ ഞാൻ വരാം.
Jasmin :- അഹ്… അങ്ങനെ നീയെന്നോ എടി പോടീ എന്നൊക്കെ വിളി. കേൾക്കാൻ സുഖമുണ്ട് നീ വിളിക്കുമ്പോ.
ഞാൻ :- ഒന്നും പോടീ പുറത്തേക് (ചിരിച്ചു കൊണ്ട് ആണ് പറഞ്ഞത് )
അവൾ പുറത്ത് പോയി. ഞാൻ കുറച്ച് അപ്പുറത്തായി മാറി നിന്നും. അവൾ ചെന്നു ബാക്കി പിളരുടെ കൂടെ ചേർന്ന് ഒന്നും അറിയാത്ത പോലെ നടന്നു. ഇടക്ക് തിരിഞ്ഞു നോക്കുന്നുണ്ട്. അത് എന്ന ആണ്. കിച്ചു അവിടെ നിൽപ്പുണ്ട്. ഞാൻ ഒന്നും അറിയാത്ത പോലെ അങ്ങോട്ട് പോയി.
കിച്ചു :- നിങ്ങൾ എവിടെ പോയത്
ഞാൻ :- മറ്റേ details അയക്കാൻ ഉണ്ടായിരുന്നു
Jasmin :- ഞാൻ കുറച്ച് നേരത്തെ നോക്കിയപ്പോ അവിടെ നിൽക്കുന്ന കണ്ട് പിന്നെ കണ്ടില്ല.
ഞാൻ :- അത് ഞാൻ ഒന്നും toilet പോയതാ.
കിച്ചു :- നമ്മൾ മുന്നോട്ട് പോകുന്നു ചേട്ടൻ ടീച്ചർക്ക് കുറച്ചു സാധനം വാങ്ങിക്കാൻ ഇവിടെ കൂട്ടിനു നിൽക്
ഞാൻ :- (ബാക്കി ഉള്ള പെൺപിളരുട കൂടെ പോകാൻ ഉള്ള അവന്റെ ഒരു സന്തോഷം എനിക്ക് മനസിലായി. അവനെ വല്ലാതെ ഒന്നും നോക്കി. അത് അവനും മനസിലായി. അങ്ങനെ ഒന്നുമില്ലെന്നുള്ള രീതിയിൽ അവൻ തലയാട്ടി ) ശെരി ഞാൻ നിൽകാം ബാക്കി കുട്ടികൾ എവിടെ?
കിച്ചു :- അവരൊക്കെ മുന്നോട്ടു പോയി. മറ്റേ ആ മാമ്മനും കൂടെ ഉണ്ട്
ഞാൻ :- ശെരി നിങ്ങൾ നടന്നോ
Jasmin :-(എന്ന നോക്കി )ഡാ ദേ ഈ കടയിൽ ഒന്നും കയറണം. ഡ്രസ്സ് വാങ്ങിക്കാൻ. ഈ പിളർ ഒക്കെ മേടിച്ചു. നല്ല ഡ്രസ്സ് വിലയും കുറവ്
പിളർ അത് എന്ന പറയുന്നു.
ഞാൻ :- ടീച്ചർ കയറിക്കോ. ഞാൻ നിൽകാം
ബാക്കി ഉള്ളവർ എല്ലാം മുന്നോട്ട് നടന്നു ടീച്ചർ ആ കടയിലും കയറി. കയറിട്ട് എന്നെയും വിളിച്ചു. ഞാനും കൂടെപ്പോയി. ഭാഗ്യം നമ്മുടെ പിളർ ആരുമില്ല അതിൽ. ചെറിയ ഒരു കടയാണ്. പക്ഷേ ഒരുപാട് കളക്ഷൻ ഉണ്ട്. എല്ലാം വാരിക്കോരി ഇട്ടേക്കുവാൻ. കുടുതലും പെൺപിളരുടെ തുണി. തലയ്ക്കു മുകളിലും ഡ്രസ്സ് ഒക്കെ തൂക്കി ഇട്ടേക്കുവാ. അതുകൊണ്ട് അകത്തേക്ക് വേട്ടം കുറവാണ്. ടീച്ചർ പോയി ഡ്രസ്സ് നോക്കാൻ തുടങ്ങി. ഒരു കിളവൻ പൈസ മേടിക്കാൻ ഇരിക്കുന്നു.3 സെയിൽസ് girls. അതിൽ 2 പേർ ഇപ്പൊ തന്ന വേറെ കസ്റ്റമർ ആയിട്ട് സംസാരിക്കുവാ. മറ്റവൾ വന്നു ഡ്രസ്സ് കാണിക്കാൻ തുടങ്ങി അത് ഒരു 35 40 വയസു ഉള്ള ഒരു പെണ്ണ്.ടീച്ചർ എന്നെയും അങ്ങോട്ട് വിളി. ആ ഇരുണ്ട സ്ഥലം. ഞാനും പോയി
Jasmin :- (കുറെ ഡ്രസ്സ് വരി ഇട്ടേച്ചു ) ഡാ ഇതിൽ ഏത് കൊള്ളാം?
ഞാൻ :- നോക്കട്ടെ.
Jasmin:- ഈ വൈറ്റ് കൊള്ളാമോ?
ഞാൻ :- ഇത് എല്ലാം നിന്റെ സൈസ് ആണോ.