പ്രായം തികഞ്ഞ് ചന്തം തികഞ്ഞ ഒരു പെണ്ണായ ശേഷം ഒരു നാൾ കേശവൻ ദേവിയെ സമീപിച്ചു
നല്ല ആരോഗ്യമുള്ള ആ ചെറുപ്പക്കാരെനെ കണ്ട മാത്രയിൽ ദേവിക്ക് ഇഷ്ടായി…
” നാരായണിക്ക് ഇണങ്ങിയ പയ്യൻ..!”
ദേവിയുടെ മനസ്സ് പറഞ്ഞു..
ആരാണ്…. എന്താണ്… എന്നൊക്കെ സ്വയം പരിചയെപെടുത്തിയ ശേഷം കേശവൻ വിഷയത്തിലേക്ക് കടന്നു….
” മോളെ…. എനിക്ക് തരുമോ….? ഞാൻ പൊന്ന് പോലെ നോക്കിക്കൊള്ളാം….”
കതകിന്റെ പാതി മറവിൽ നാണിച്ച് ചാരി നിൽക്കുന്നു…. നാരായണി…. കുച കുംഭങ്ങളിൽ ഒരെണ്ണം മുഴച്ച് നില്ക്കുന്നത് കാണാനുണ്ട്.
െ കാതി മുറ്റിയ നാണം ആ മുഖത്ത് വായിെച്ചെടുക്കാം..
” മോനെ ഞങ്ങൾക്ക് ഇഷ്ടായി… ”
നാരായണിയുടെ അനുവാദം ആ മുഖത്ത് നിന്ന് വായിച്ചെടുത്ത ദേവി പറഞ്ഞു
” ഒരു പാട് പേരുമായി ആലോചിക്കാനൊന്നും ഇല്ല…, ഞങ്ങൾക്ക്….. എങ്കിലും കുറച്ച് പേരുമായി ഒന്ന് ആലോചിക്കട്ടെ… പിന്നെ മോളെ വിളിച്ചോണ്ട് പോയി എന്നെ തനിച്ചാക്കാതിരുന്നാ മതി… ഉള്ള സൗകര്യത്തിൽ ഇവിടെ കഴിയാം…”
ദേവിയുടെ അഭിപ്രായം പൂർണ്ണ സമ്മതം എന്ന മട്ടിൽ കേശവൻ പുഞ്ചിരിച്ചു
ഏകദേശം രണ്ടു മാസം കഴിഞ്ഞപ്പോൾ കേശവനും നാരായണിയും ഒരു കട്ടിലിൽ ആയി കിടപ്പ്…