Revenge 2
Author : Bibin | Previous Part
പക്ഷെ എന്റെ നോട്ടം പോയത് അവളുടെ മുലയിലേക്ക് ആയിരുന്നു അത് കണ്ടതും . അവള് പെട്ടെന്ന് top നേരെയിട്ട് ഷാൾ കൊണ്ട് മറച്ചു. പെട്ടെന്ന് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി അവളുടെ കണ്ണിൽ ഞാൻ കാമം കണ്ടു.അവളുടെ lips kiss ന് വേണ്ടി എങ്ങുന്നത് ഞാൻ ശ്രെദ്ധിച്ചു. ഇതാണ് പറ്റിയ അവസരം അവളുടെ പോമൊട്ടു പോലുള്ള ആ ചുണ്ടുകൾ വായിലിട്ട് നുണയാൻ ഞാൻ തിരുമാനിച്ചു. ഞാൻ പതിയെ എന്റെ മുഖം അവളുടെ അടുത്തേക്ക് കൊണ്ട് പോയി. ഞാൻ kiss ചെയ്യാൻ വരുന്നത് മനസിലാക്കി അവള് പതിയെ കണ്ണുകളടച്ചു.ഞാനെന്റെ ചുണ്ട് അവളുടെ അവളുടെ ചുണ്ടിലേക്ക് മുട്ടിച്ചതും പെട്ടെന്ന് വാതിലിൽ ആരോ മുട്ടുന്നു. രണ്ടുപേരും പെട്ടെന്ന് shock അടിച്ചപോലെ പുറകിലേക്ക് വലിഞ്ഞു. ചമ്മലോടെ രണ്ടുപേരും പരസ്പരം മുഖത്തേക്ക് നോക്കി.
വാതിലിൽ തട്ടി കൊണ്ട്
ചേച്ചി:എടി വാതില്‍ തുറക്ക്
സൗമിയ പോയി വാതില്‍ തുറന്നു
ചേച്ചി:എന്താടി ഒരു ഒച്ച കേട്ടത്
സൗമിയ പെട്ടെന്ന് എന്റെ മുഖത്തേക്ക് നോക്കി ഞാൻ പെട്ടെന്ന് തല താഴ്ത്തി
സൗമിയ:അതുപിന്നെ ചേച്ചി ഒരു കൊതുക് കടിച്ചതാ.
ചേച്ചി:അതിനാണോ നീയിങ്ങനെ കാറിയത്
എന്റെ മുഖത്തേക്ക് നോക്കി കൊണ്ട്
സൗമിയ:കുറച്ച് വലിയ കൊതുകായിരുന്നു ചേച്ചി നന്നായി കടിച്ചു അതാ
ചേച്ചി:mm അല്ലാ makeup ഒക്കെ എവിടെവരെയായി ഒന്ന് കാണാൻ പറ്റോ
സൗമിയ:കഴിഞ്ഞു ചേച്ചി. ചേച്ചി പോയി കണ്ടോ
ചേച്ചി അകത്തേക്ക് കടന്നു
എന്നെ കണ്ടതും ചേച്ചി ചിരിക്കാൻ തുടങ്ങി
എനിക്കാകെ എന്തോ പോലെയായി.
ഞാൻ പെട്ടെന്ന് ഷാൾ തലയിലിട്ട് മുഖം മറച്ചു
അത് കണ്ടതും ചേച്ചിയുടെ ചിരി കൂടി control ചെയ്യാൻ കഴിയുന്നില്ല.
ചേച്ചി saree തുമ്പെടുത്ത് വായ പൊത്തി ചിരിക്കാൻ തുടങ്ങി. ശബ്ദം കേട്ട് ആന്റി അകത്തേക്ക് കയറി വന്ന്
ആന്റി:എന്തായിവിടെയൊരു ചിരിയും ബഹളവും
ഇതും പറഞ്ഞ് എന്നെ കണ്ടതും ആന്റിയും തുടങ്ങി ചിരി
ഞാനൊന്നും മനസിലാവാതെ സൗമിയുടെ മുഖത്തേക്ക് നോക്കി
അവൾക്കും ഒന്നും മനസിലാവാതെ കിളി പോയി നിക്കുവാണ് അവസാനം ക്ഷമ കെട്ട്
കലി കയറിയ
സൗമിയ:രണ്ടുപേരും ഒന്ന് ചിരി നിർത്തോ. എന്റെ makeup അത്രയും മോശമാണെങ്കിൽ പറഞ്ഞോ ഞാൻ പഠിക്കുന്നില്ല പോരെ. അതിനിങ്ങനെ ചിരിച് കളിയാക്കണ്ട ആവശ്യമൊന്നുമില്ല
അത് കേട്ടതും അവരുടെ ചിരിയും നിന്നു എന്റെ കിളിയും പോയി
ഞാൻ ആദ്യമായിട്ടാണ് സൗമിയ ഇങ്ങനെ ദേഷ്യപ്പെടുന്നത് കാണുന്നത്
ചേച്ചി:എടി നിന്റെ makeup മോശമായിട്ടല്ല ചിരിച്ചത് നിന്റെ മേക്കപ്പ് അടിപൊളി ആയത് കൊണ്ടാ ചിരിച്ചത്. നിയവനെയൊന്ന് നോക്കിയേ ശരിക്കും പെണ്ണിനെ പോലെയില്ലേ. ഇപ്പൊ അവനെ കണ്ടാ ഒരു പെണ്ണല്ലെന്ന് ഒരുത്തനും പറയില്ല. പെട്ടെന്ന് അവനെ അങ്ങനെ കണ്ടപ്പോ ചിരിച് പോയതാ സോറിയെടി
ആന്റി:എടി നിനക്കിത്രയും കഴിവുണ്ടെന്ന് ഞാൻ വിചാരിച്ചില്ല. നീയെന്തായാലും ആ കോഴ്സിന് തന്നെ ചേർന്നോ ഞാൻ ഡാഡിയോട് പറയാം. പിന്നെ ഇനിയും തൊട്ട് എനിക്ക് makeup ചെയുന്നത് നിയാണ്
ചേച്ചി:എനിക്കും
ഞാൻ സൗമിയുടെ മുഖത്തേക്ക് നോക്കി അവളാകെ ഹാപ്പി ആണ്.അതുകണ്ടതും ഞാനും ഹാപ്പി ആയി. ഇപ്പൊ അവരൊന്നും ഇല്ലെങ്കിൽ അവള് വന്നെന്നെ കെട്ടിപിടിച് ഒരുമ്മ തന്നേനെ
അങ്ങനെ എന്നെയും കൊണ്ട് ഒരു dance ഒക്കെ കളിപ്പിച്ചിട്ട് എല്ലാരും ഉറങ്ങാൻ പോയി.പുതിയ വീടായത് കൊണ്ട് സൗമിയക്കും ചേച്ചിക്കും ഒറ്റക്ക് കിടക്കാൻ പേടി പോരാത്തതിന് ചെറിയ ഇടിയും മഴയും ഉണ്ട്. അതുകൊണ്ട് അവര്‍ ആന്റിയുടെ കൂടെ റൂമില്‍ കിടന്നു
ഞാനെണെങ്കിൽ ഒറ്റക്ക് ഒരു മുറിയിലും