കുറച്ച് കഴിഞ്ഞ് പ്രിയ ഇറങ്ങി….
അടുത്ത സ്റ്റോപ്പ് എത്തിയപ്പോൾ ഭദ്ര തന്റെ ബാഗിൽ നിന്നും ഒരു കീപാട് ഫോൺ എടുത്ത് കിച്ചുവിനെ വിളിച്ചു..
““ഹലോ….´´´´
““കിച്ചു ഏട്ടാ….ഞാൻ എത്താറായി കേട്ടോ….´´´´
““ആഹാ എത്താറായോ ഞാൻ സ്റ്റേഷനിൽ കാണും..´´´´
ഭദ്ര തുടർന്ന് സംസാരിക്കാൻ തുടങ്ങുമ്മുൻപ് കിച്ചു ഫോൺ വച്ചു… അത് അവളിൽ വിഷമം ജനിപ്പിച്ചു…
ഭദ്രയെ കുറിച് പറയാം….
അവൾ പാലക്കാട് നാട്ടുമ്പുറത്തുകാരി… ഇങ്ങ് തിരുവനന്തപുരം എന്ന നഗരത്തിൽ വന്നുതാമസിച്ചിട്ടും അവിടെ പഠിച്ചിട്ടും അതിന്റെ പരിഷകാരം ഇതുവരെ അവളിൽ കണ്ടിട്ടില്ല… ക്ലാസ്സിലുള്ള എല്ലാവർക്കും കൈൽ സ്മാർട്ട്ഫോൺ ആണെങ്കിൽ അവളുടെ കൈൽ ഇപ്പോഴും ഒരു കീ പാട് ഫോൺ ആയിരിക്കും…
പുതിയ രീതികൾ ഇഷ്ടമല്ലാത്ത ഒരു തൊട്ടാവാടിയണ് അവൾ…. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ബി എ മലയാളം വിദ്യാർത്ഥിനി.. ഇപ്പോൾ ഡിഗ്രി പഠനം പൂർത്തിയാക്കി തിരിച്ചു നാട്ടിലേക്ക്…സ്വന്തം മുറച്ചെറുക്കനെ ജീവനായി കാണുന്നവൾ അമ്മയും ഇന്ദു അമ്മയും കൂടി കൊഞ്ചിച്ചു വളർത്തിയ പാവം പെണ്ണ്….
ഇവൾ ഭദ്ര രാജസേഖരൻ….. ഭദ്ര കിരൺ ആവാൻ ആഗ്രഹിക്കുന്നവൾ….
≈≈≈≈≈≈≈≈≈≈≈≈≈≈
““ഇന്ദു… ദേ മോളുവന്നു….´´´´
മുറ്റത്തുവന്നുനിന്ന പഴേ ബെൻസിൽ നിന്നും കിച്ചുവും ഭദ്രയും ഇറങ്ങി…
ഉമ്മറത്തേക്കുവന്ന ഇന്ദുവിനെ കണ്ട കിച്ചുവിന്റെ മുഖം പ്രണയത്താൽ വിടർന്നു…
നാൽപതഞ്ചുകാരിയോട് ഇരുപതിനല്കാരന് തോന്നുന്ന വെറും കാമമല്ല അത്… പ്രണയം…. ശുദ്ധമായ പ്രണയം…
ഇന്ന് എഴുനേറ്റത്തിന് ശേഷം തന്റെ മുന്നിൽ വരാത്തതിന്റെ കാരണം അവനറിയാം…
““`അമ്മേ…..´´´´