പ്രണയകാണ്ഡം.. [പൂച്ച]

Posted by

 

ഭദ്ര അമ്മയെ ഓടിച്ചെന്നു കെട്ടിപിടിച്ചു….

 

 

““ക്ഷീണിച്ചു എന്റെ കുട്ടി….´´´´

 

 

““ആണോ ഇന്ദു അമ്മേ….´´´´

 

കൈകൾ ഇടുപ്പിൽ കുത്തി ഇന്ദുവിനുനേരെ തിരിഞ്ഞുകൊണ്ട് അവൾ ചോദിച്ചു…

 

““ക്ഷീണിച്ചു…. ആകെക്കൂടി ഇത്തിരിയെങ്കിലും ഉള്ളു…. അതും ഇല്ലാണ്ടായാൽ കാണാൻ കൂടി കിട്ടില്ല നിന്നെ… നീ അവിടെന്നൊന്നും കഴിക്കില്ലേ….´´´´

 

 

ഉടനെ കുണുങ്ങി കൊണ്ട് അവൾ ഇന്ദുവിനെ കെട്ടിപ്പിടിക്കാൻ പോയി… എന്നാൽ.

 

 

““മോളെ വേണ്ട എനിക്ക് തൊട്ടൂടാ….´´´´

 

വളരെ പതുക്കെ അടുത്തുവന്നാ ഭദ്രയോടെ ഇന്ദു പറഞ്ഞു…

 

““ആണോ….. എനിക്കും…..´´´´

 

ഇത്രയും പറഞ്ഞുകൊണ്ട് അവൾ ഇന്ദുവിനെ കെട്ടിപിടിച്ചു ഒരുമ്മയും കൊടുത്തു…

 

എന്നിട്ട്….

 

““ഞാൻ ചുമ്മാ പറഞ്ഞതാ…..´´´´

 

എന്നും പറഞ്ഞുകൊണ്ട് അവൾ അഗത്തേക്കുപോയി…

 

Leave a Reply

Your email address will not be published. Required fields are marked *