പ്രണയകാണ്ഡം.. [പൂച്ച]

Posted by

““ഈ പെണ്ണ്….´´´´

 

ഇന്ദു തന്റെ തലയിൽ കൊട്ടി അകത്തേക്കുപോയി..

 

 

 

““അമ്മായി ഞാൻ മില്ലിൽ പോകുവാ… ഇന്ന് തടി വരും…´´´´

 

““കഴിച്ചിട്ട് പോ മോനു… സമയം ഉച്ചയായില്ലേ….´´´´

 

 

““വെളിയിൽ നിന്നും കഴിക്കാം വരുമ്പോ താമസിക്കും…..´´´´

 

ഇത്രെയും പറഞ്ഞു കൊണ്ട് മറുപടിക്കുകക്കാതെ അവൻ കാറിൽ കയറി പോയി..

 

 

 

 

ഡ്രെസ്സും മാറി കുളിച്ചുവന്ന ഭദ്ര നേരെ അടുക്കളയിലേക്കുപോയി…

 

““അമ്മേ വിശക്കുന്നു….´´´´

 

““ഇപ്പൊ തരാം മോളെ….. ദേ ഈ മോര് ഒന്ന് കടുവറത്തോട്ടെ….´´´´

 

 

 

ഉച്ചക്ക് അവർ മൂന്നുപേരും ഒരുമിച്ചിരുന്നു കഴിച്ചു..

ഭദ്രക്ക് അവനെ കണ്ണൻ അവനോട് ശെരിക്കൊന്നുമിണ്ടാൻ കൊതിതോന്നി…

 

 

ഉണ്ടുകഴിഞ്ഞ് അവർ ഉച്ചയുറക്കത്തിനുപോയി…

 

 

““മോളെ നീ വരുന്നോ അമ്പലത്തിൽ…´´´´

Leave a Reply

Your email address will not be published. Required fields are marked *