““നിക്കിതുമതി… കിച്ചു ഏട്ടന് ഇഷ്ട്ടല്ല ഞാൻ ജീൻസൊന്നും ഇടുന്നത്… അതുകൊണ്ടുതന്നെ നിക്കും ഇഷ്ട്ടല്ല….´´´´
ഇഷ്ട്ടക്കേടോടെ ഭദ്ര പറഞ്ഞു…
““ഹ്മ്മ് മുറച്ചെറുക്കന് പറ്റിയ മുറപ്പെണ്ണ്….´´´´
ഇതുകേട്ടപ്പോൾ ഭദ്രയുടെ മുഖം നാണം കൊണ്ടു ചുവന്നു…
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈
ഉദയ സൂര്യന്റെ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന ഈരിക്കൽ തറവാട്..
മുറ്റം അടിച്ചുവാരുന്ന പുറം പണിക്കാരി രമണി…
അവളുടെ മുലവിടവിനെ നോക്കി വെള്ളമിറക്കികൊണ്ട്ക്കാ
അമ്മിണി പശുവിന്റെ പാൽ നിറഞ്ഞ അകിടിൽ പിടിച്ചു നിർവൃതി കൊള്ളുന്ന വേലക്കാരൻ പുരുഷു..
അടുക്കളയിൽ പുകയടുപ്പിനോട് മല്ലിടുന്ന അകം പണിക്കാരി മല്ലിക…
ഇവരാണ് ഈരിക്കൽ തറവാടിലെ എംപ്ലോയീസ്….!!
““മതി മല്ലികെ നീ പോയി ഭദ്രേടെ മുറി അടിച്ചു വരൂ…
ഞാൻ ചെയ്തോളാം ഇതൊക്കെ…´´´´
അടുക്കളയിലേക്ക് കയറിവന്ന ഭാനു മല്ലികയോട് പറഞ്ഞു…
““ശെരി കൊച്ചമ്മേ….´´´´
വിനയ പൂർവ്വം തല താഴ്ത്തി അവർ ഭദ്രയുടെ മുറിയിലേക്ക് നടന്നു…