പ്രണയകാണ്ഡം.. [പൂച്ച]

Posted by

കിളിച്ചു ഈറൻ മുടി കുളിപ്പിന്നാൽ കെട്ടിയിട്ടിരിക്കുകയാണ് ഭാനു… ആ മുടിയുടെ തുമ്പ് നേര്യതിൽ മറഞ്ഞു കിടക്കുന്ന ചന്തിക്കൊപ്പം ഉണ്ടായിരുന്നു…

കറുത്ത ബ്ലൗസിലും കറുത്ത കരയുള്ള നേര്യതിലും അവൾ സുന്ദരിയായിരുന്നു

 

““ഭാനു മാറിക്കെ ഞാൻ നോക്കാം ഇത്…… നീ പോയി കിച്ചുവിനെ വിളിക്ക്.. ഭദ്ര മോളെ വിളിക്കാൻ ചെല്ലണ്ടേ…´´´´

 

അടുക്കളയിലേക്ക് കേറിവന്ന ഇന്ദു പറഞ്ഞു….

 

 

““ആ.. നീ ഇറങ്ങിയോ….കഴിഞ്ഞു കുറച്ചുനേരം കൂടി കഴിഞ്ഞാൽ അടുപ്പത്തൂന്ന് മാറ്റിക്കോ കേട്ടോ….´´´´

 

തിരിഞ്ഞു നോക്കിയ ഭാനു കാണുന്നത് മുഖത്തു ക്ഷീണം നിഴലിക്കുന്ന ഭാവത്തോടെ നിൽക്കുന്ന ഇന്ദുവിനെയാണ്…

 

 

““എന്തു പറ്റിയെടി നിന്റെ മുഖം വല്ലാതിരിക്കുന്നു… വയ്യേ…´´´´

 

ഭാനു അവളുടെ തടിയിൽ പിടിച്ചുകൊണ്ടു ചോദിച്ചു..

 

““ഇല്ലടി…. ഇന്ന് തൊട്ടൂടാതെ ആയി….. അതാ….´´´´

 

““മ്മ് എനിക്ക് തോന്നി അല്ലെങ്കിൽ നീ എപ്പഴേ കിച്ചുവിനെ വിളിച്ചു എഴുനേൽപ്പിക്കേണ്ടതായിരുന്നു.. ഇന്ന് അതുണ്ടായില്ല… ഇങ്ങനെ വരുമ്പോൾ മാത്രം നീ അവനെ തൊടില്ല… അവന്റെ ഏഴയലത്തുകൂടി നീ പോവില്ല….´´´´

 

““അവൻ ഒരാണല്ലേ ഡി… അവൻ എവിടെയൊക്കെ പോവുന്നതാ… ആരെയൊക്കെ കാണുന്നതാ….. കുടുംബ ക്ഷേത്രത്തിൽ എപ്പഴും പോകുന്നതല്ലേ അവൻ അതാ…. നീ ചെല്ല് അവനെ വിളിക്ക്… ഇപ്പൊ കുറച്ചായി അവൻ താമസിച്ചാ എണീക്കനെ….´´´´

 

““മടി പിടിച്ചു തുടങ്ങി ചെക്കൻ…. നല്ല അടിയ വേണ്ടേ….

24വയസ്സായി….´´´´

Leave a Reply

Your email address will not be published. Required fields are marked *